BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS 18 വർഷം മുമ്പ് പെരിന്തൽമണ്ണയിൽ സംഭവിച്ച കൊലപാതകം, തടിമിൽ മാനേജരെ കൊന്ന് മൃതദേഹം അറക്കപ്പൊടിക്കുള്ളിൽ ഒളിപ്പിച്ച് പ്രതികൾ കടന്നുകളഞ്ഞു; വർഷങ്ങളായ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന് കരുതി, പ്രതി അസമിൽ പിടിയിൽ September 29, 2026
BREAKING NEWS “അവരെ ഇങ്ങോട്ട് ഇറക്കി വിട് സാറേ… ഞങ്ങളുടെ പിള്ളേരെയാണടാ നീയൊക്കെ തല്ലിയത്, നിന്നെയൊന്നും ജയിലിലേക്ക് കൊണ്ടുപോകില്ല, റോഡിലിട്ട് തീർക്കും…’’ തൃക്കാക്കരയിൽ പ്രതികളെ തെരുവിലിട്ട് തീർക്കുമെന്ന് നാട്ടുകാർ, സ്റ്റേഷന്റെ പ്രധാന കവാടങ്ങൾ പൂട്ടി പോലീസ് July 28, 2026
BREAKING NEWS ‘കെട്ടിട പെർമിറ്റ് നൽകണേൽ 20,000 രൂപ വേണം‘; ആദ്യ ഗഡു വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷൻ അസി. എൻജിനീയർ വിജിലൻസിന്റെ പിടിയിൽ July 28, 2026
BREAKING NEWS ‘എന്റെ അടുത്തിരുന്ന കോൺസ്റ്റബിൾ ശ്രീജിത്ത് തിരിഞ്ഞ് കൈകൊണ്ട് സിയാദിനെ അടിക്കുകയായിരുന്നു, പോലീസ് ജീപ്പിൽ വെച്ച് മർദനമേറ്റു, സഹോദരന്റെ കാര്യം ചോദിച്ചാണ് മർദിച്ചത്, ജീപ്പിൽ നാലുപേർ ഉണ്ടായിരുന്നു’… കുണ്ടറ പോലീസിന്റെ വാദം പൊളിയുന്നു, സിയാദിനെ മർദിച്ചതായി പരാതിക്കാരി July 28, 2026
BREAKING NEWS ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് പണം വാഗ്ദാനം ചെയ്തു, അശ്ലീല ചുവയോടെ സംസാരിച്ചു, അഗതിമന്ദിരത്തിലെ നേഴ്സിന് നേരെ കൊലക്കേസ് പ്രതിയായ സ്ഥാപന ഉടമയുടെ ലൈംഗികാതിക്രമം, പരാതി പിന്വലിച്ചില്ലെങ്കില് കൊല്ലുമെന്ന് ഭീഷണി July 27, 2026
BREAKING NEWS വീട്ടിൽ ഇലട്രിക് ജോലിക്കെത്തിയപ്പോൾ പെൺകുട്ടിയോട് പ്രണയം തോന്നി, പലതവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും നിരസിച്ചതോടെ പക!!വീട്ടിൽ ആരുമില്ലാത്ത നേരത്തെത്തി പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം, പെൺകുട്ടി ഗുരുതരാവസ്ഥയിൽ July 27, 2026