BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS 18 വർഷം മുമ്പ് പെരിന്തൽമണ്ണയിൽ സംഭവിച്ച കൊലപാതകം, തടിമിൽ മാനേജരെ കൊന്ന് മൃതദേഹം അറക്കപ്പൊടിക്കുള്ളിൽ ഒളിപ്പിച്ച് പ്രതികൾ കടന്നുകളഞ്ഞു; വർഷങ്ങളായ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന് കരുതി, പ്രതി അസമിൽ പിടിയിൽ September 29, 2026
BREAKING NEWS വടകര എംഡിഎംഎ കേസില്‍ പേരാമ്പ്ര ബിആർസിയിലെ മറ്റൊരു അധ്യാപിക കൂടി അറസ്റ്റില്‍, മൂവരും എംഡിഎംഎയ്ക്ക് അടിമകള്‍, ഇനിയും കൂടുതല്‍പ്പേര്‍ പിടിയിലായേക്കും July 28, 2026
BREAKING NEWS കല്ലുകൊണ്ട് തലയടിച്ചുപൊളിച്ചു, കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് റാഗിങ്ങിന്റെ പേരില്‍ കൊടിയ മര്‍ദനം, ആറ് പേരെ സസ്പെന്‍ഡ് ചെയ്തു July 28, 2026
BREAKING NEWS അവിഹിതബന്ധമുണ്ടെന്ന് സംശയം, പിണങ്ങിപ്പോയ ഭാര്യയെ തിരികെകൂട്ടിക്കൊണ്ടുവന്നു, മരക്കഷണം കൊണ്ട് മര്‍ദിച്ച് അവശയാക്കി, വീടിന്റെ ഉത്തരത്തില്‍ കെട്ടിത്തൂക്കി, കൊലപാതകം വീഡിയോകോളിലൂടെ മാതാപിതാക്കള്‍ക്ക് കാണിച്ചു കൊടുത്തു, സുഹൃത്തുക്കള്‍ക്കും ദൃശ്യങ്ങളയച്ചു, ഭര്‍ത്താവ് അറസ്റ്റില്‍ July 28, 2026
BREAKING NEWS കോട്ടയത്ത് കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാഫിയ; ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെയെത്തിക്കുന്നു; പ്രസവച്ചെലവും 3 ലക്ഷം രൂപയും വാഗ്ദാനം; അസം സ്വദേശിനിയുടെ വെളിപ്പെടുത്തൽ: ‘കുഞ്ഞിനെ ലഭിച്ചാൽ എന്നെ വിൽക്കുന്നതിനെക്കുറിച്ചും അവർ സംസാരിക്കുന്നത് കേട്ടു‘ July 28, 2026
BREAKING NEWS ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, ഞാൻ സംസാരിക്കുന്ന മലയാളം ശരിയാകാത്തതുകൊണ്ടാണ്, ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് എല്ലാവരും എനിക്ക് മാപ്പുതരണം, പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ കേസ്, പിന്നാലെ ക്ഷമാപണവുമാഇ ജാന്മണി July 28, 2026