CINEMA നമ്മളെങ്ങനെ നിവിൻ പോളിയെ കാണാൻ ആഗ്രഹിച്ചുവോ, ഇത് അതുതന്നെ!! നിവിൻ പോളി – ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുമ്പോള്‍ പ്രേക്ഷകർ എന്ത് പ്രതീക്ഷിച്ചുവോ അതാണ് ചിത്രമെന്ന് ഉറപ്പിക്കാവുന്ന അന്യായ ഫൺ നിമിഷങ്ങളുമായി ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ട്രെയിലർ പുറത്ത്. പ്രേക്ഷകരുടെ പൾസറിഞ്ഞ് കിടിലൻ നർമ്മ മുഹൂർത്തങ്ങളുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നത്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. August 14, 2026
BREAKING NEWS ‘എന്റെ സംസ്ക്കാര ചടങ്ങിന് യഷും സിദ്ധരാമയ്യയും വരണം‘- കുറിപ്പെഴുതിവച്ച് 25 കാരൻ ജീവനൊടുക്കി; പോകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി നടൻ August 14, 2026
BREAKING NEWS രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ചിത്രീകരണം പൂർത്തിയായി; ആഗോള റിലീസ് ജൂൺ 4 ന് May 2, 2026
BREAKING NEWS ’നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ അങ്ങനെ, നിന്റെ മുഖം ഞാൻ മറക്കില്ല’- സിനിമാ പ്രമോഷൻ പരിപാടിയ്ക്കിടെ മോശമായ കമന്റ് പറഞ്ഞയാളോട് കനത്തഭാഷയിൽ പ്രതികരിച്ച് രഞ്ജിനി ഹരിദാസ് May 2, 2026
BREAKING NEWS നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാര നേട്ടം May 2, 2026
BREAKING NEWS മാജിക്..മാജിക്..മാജിക് വരുന്നു..പ്രജേഷ് സെൻ- ആസിഫ് അലി ചിത്രം ഹൗഡിനി- ദി കിംഗ് ഓഫ് മാജിക്, ഞെട്ടിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ May 2, 2026
BREAKING NEWS സ്റ്റുഡിയോയ്ക്കുള്ളില്‍ വച്ച് അയാളെന്നെ പീഡിപ്പിച്ചു, ഞാന്‍ അലറി വിളിച്ചിട്ടും ശബ്ദം പുറത്തുകേട്ടില്ല, കുട്ടികളെപോലും ചൂഷണം ചെയ്തു, പീഡന ദൃശ്യങ്ങള്‍ രഹസ്യമായി റെക്കോഡ് ചെയ്യുന്നത് അയാൾക്ക് ഒരു ഹോബിയായിരുന്നു, ഭയന്ന് ജോലി ഉപേക്ഷിച്ചപ്പോള്‍ തന്നെ കള്ളിയാക്കി, അയാൾ മദ്രാസിലെ എപ്സ്റ്റീനാണ്, പ്രമുഖ സംഗീത സംവിധായകനെതിരെ ഗായിക സ്വാഗത കൃഷ്ണ April 30, 2026