BREAKING NEWS വിനു മോഹനും വിദ്യയും വിവാഹമോചിതരായി; 13 വർഷത്തെ ദാമ്പത്യത്തിന് വിരാമം, അഭ്യൂഹങ്ങൾക്ക് പിന്നാലെ വേർപിരിയൽ September 22, 2026
BREAKING NEWS ‘വഞ്ചിച്ചത് രാധ; ചെക്കുകൾ രാധ തന്നെ കൈമാറിയത് ’; 46 കോടി രൂപയുടെ തട്ടിപ്പ് പരാതി കള്ളമെന്ന് അംബിക; 50 സെന്റ് ഭൂമിയും സ്വർണവും തട്ടിയെന്നും ആരോപണം September 22, 2026
BREAKING NEWS ‘ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു, അസ്തമയം വളരെ അകലെയല്ല, ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം… അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റൂ, എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി, അതിൽ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്’… ഹൃദയഹാരിയായി ചിരിയുടെ തമ്പുരാന്റെ ഫേസ്ബുക്ക് പോസ്റ്റ് June 7, 2026
BREAKING NEWS ചിരിയുടെ മണവാളൻ മാത്രമായിരുന്നില്ല എനിക്ക് സലിംകുമാർ, അയാളും ഞാനും തമ്മിൽ അതി തീവ്രമായൊരു ആത്മബന്ധമുണ്ട്, എന്റെ നാടിന്റെ അഭിമാനമായൊരാൾ…എന്റെ തെരഞ്ഞൈടുപ്പുകളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അവകാശം പോലെ പിടിച്ചു വാങ്ങിയ സലിംകുമാർ, മലയാള സിനിമയ്ക്ക് ഒരു പ്രതിഭാശാലിയേയും എനിക്ക് എന്റെ കൂടെപിറപ്പിനെയും നഷ്ടമായി…വിഡി സതീശൻ June 7, 2026
BREAKING NEWS ‘എന്റെ മരണത്തിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കണം, അസ്ഥി പുഴയിൽ ഒഴുക്കരുത്’… രാവിലെ പറവൂർ ടൗൺഹാളിൽ പൊതുദർശനം, സംസ്കാരം വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ June 7, 2026
BREAKING NEWS കുടുകുടെ ചിരിപ്പിച്ച ഹാസ്യസാമ്രാട്ട്; അച്ഛനുറങ്ങാത്ത വീടിലൂടെ കരയിപ്പിച്ചു; ശാരീരിക അസ്വസ്ഥതകൾ അവഗണിച്ച് തെരഞ്ഞെടുപ്പ് വേദികളെ ആവേശം കൊള്ളിച്ചു June 7, 2026
BREAKING NEWS അൻസിബയെ കേൾക്കാൻ കമ്മിറ്റി റെഡി; രമേശ് പിഷാരടിയും പൊന്നമ്മ ബാബുവും മുത്തുമണിയും തർക്കപരിഹാര സമിതിയിൽ; അമ്മയിലെ പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ തീർക്കാൻ ശ്രമം June 6, 2026