BREAKING NEWS ‘പരാതി കൊടുത്ത് നാല് വർഷം കഴിഞ്ഞാണ് പരിഗണിച്ചത്; അടുത്തിടെ മറ്റൊരു സൈബർ പരാതിയും നൽകി; കാര്യമായ നടപടിയുണ്ടായില്ല; സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും‘: മഞ്ജു പത്രോസ് September 21, 2026
BREAKING NEWS ‘എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്; തെറാപ്പി ആരംഭിച്ചു ; സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്; എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്’: കുറിപ്പുമായി ഡോ. റോബിൻ രാധാകൃഷ്ണൻ September 21, 2026
BREAKING NEWS ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കുമെതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ല, പോലീസ് കാര്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്, ലക്ഷിപ്രിയ അൻസിബയ്ക്കെതിരെ നൽകിയ പരാതിയിലും അടിസ്ഥാനമില്ല- പോലീസ് റിപ്പോർട്ട് June 10, 2026
CINEMA ‘എന്റെ വാഹനം ഒരു സ്കൂട്ടറിൽ തട്ടി; സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ വന്ന് എന്റെ മുഖത്ത് ഒറ്റയടി; എനിക്ക് പിന്നെ ഒന്നും ഓർമ്മയില്ല‘- ഗായിക അഞ്ജു ജോസഫ് June 9, 2026
BREAKING NEWS ‘കാഴ്ചക്കാരെയും ടിആർപി റേറ്റിംഗും കൂട്ടാനുള്ള നെട്ടോട്ടത്തിനിടയിൽ മാധ്യമങ്ങൾക്ക് അടിസ്ഥാനപരമായ മനുഷ്യത്വം തന്നെ നഷ്ടപ്പെട്ടു, ദുഃഖിതരായ ആ കുടുംബത്തോട് കാണിക്കുന്ന അനാദരവും അല്പം പോലും സഹാനുഭൂതിയില്ലാത്ത പെരുമാറ്റവും വേദനിപ്പിക്കുന്നു’- നടി രജിഷ വിജയൻ June 9, 2026
BREAKING NEWS ‘എന്റെ സംസ്കാരം നടക്കുമ്പോഴും ക്രൂരന്മാരായ ഈ സാഡിസ്റ്റുകൾ വരും; അന്ന് എനിക്ക് “പോയിനെടാ നാറികളേ, പോയി മാന്യമായ ജോലി ചെയ്തു ജീവിക്കിനെടാ” എന്നു പറയാൻ കഴിയില്ലല്ലോ? അതുകൊണ്ട് ഇന്നു തന്നെ പറയുന്നു‘- ആത്മരോഷത്തോടെ ശ്രീകുമാരന്‍ തമ്പി June 9, 2026
BREAKING NEWS സ്ത്രീകളെ ഏറ്റവും കൂടുതൽ ‘ഒബ്ജക്റ്റിഫിക്കേഷൻ’ ചെയ്യുന്നത് സിനിമയിലാണ്, അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ കൊയ്യുകയും ചെയ്തത് കങ്കണയാണ്, അവര്‍ക്ക് നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളത്?? ഇതാണോ ഈ രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം?? വിമര്‍ശനവുമായി മാലാ പാര്‍വതി June 8, 2026