CINEMA
1,947 articles
BREAKING NEWS
‘നാല് ആൾ വന്ന് ഞങ്ങളാണ് അഡ്ഹോക് കമ്മിറ്റിയെന്ന് പറഞ്ഞാൽ എങ്ങനെയാണ്? അഡ്ഹോക് കമ്മിറ്റിയെ ആരാണ് തെരഞ്ഞെടുത്തത്? അമ്മയിലുള്ള ഭൂരിപക്ഷവും മണ്ടന്മാർ!! രണ്ടുമാസം മുമ്പ് രാജിക്കത്ത് കൊടുത്തു, അന്ന് രാജിവെയ്ക്കരുത്, മാധ്യമ വാർത്തയാകുമെന്ന് പ്രസിഡന്റ് പറഞ്ഞു’- ജോയ് മാത്യു
BREAKING NEWS
അനൂപ് ചന്ദ്രന് തല്ലാന്‍ ഓങ്ങി, ബാബുരാജും സിദ്ദിഖും പറഞ്ഞത് മറ്റൊരു സ്ത്രീയും കേട്ടുനില്‍ക്കില്ല, സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താനാവാത്ത സ്ഥാപനമായി ‘അമ്മ’ മാറി, യോഗത്തില്‍ നടന്ന മുഴുവന്‍ സംഭവങ്ങളുടെയും വീഡിയോ തന്റെ കയ്യിലുണ്ട്- ശ്വേതാ മേനോന്
BREAKING NEWS
എന്നെ ക്രൂശിക്കാനും കരിവാരി തേക്കാനുമാണ് കളവായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്, സ്ത്രീ വിഷയത്തില്‍ മധ്യസ്ഥത വഹിച്ചിട്ടില്ല, നടനെ സഹായിക്കുക മാത്രമാണ് ചെയ്തത്, ഹക്കിം 25 ലക്ഷം രൂപ തട്ടി, ഹനാന് ഷാ
BREAKING NEWS
‘നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അമ്മയിൽ നിന്ന് രാജി വെക്കില്ല’- ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്, പിന്നാലെ താരസംഘടനയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ച് ജയൻ ചേർത്തലയും കൈലാഷും
BREAKING NEWS
‘രാജി വയ്ക്കുന്നുവെന്നു പറഞ്ഞിട്ടും ശ്വേത മേനോൻ രാജികത്ത് നല്‍കിയിട്ടില്ല; സംഘടനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, എന്തിനേറെ ഓഫീസ് സെക്യൂരിറ്റിയ്ക്ക് മാസം കൊടുക്കുന്ന പൈസ പോലും പെൻഡിംഗിലാണ്‘- ഗണേഷ് കുമാർ