BREAKING NEWS ‘പരാതി കൊടുത്ത് നാല് വർഷം കഴിഞ്ഞാണ് പരിഗണിച്ചത്; അടുത്തിടെ മറ്റൊരു സൈബർ പരാതിയും നൽകി; കാര്യമായ നടപടിയുണ്ടായില്ല; സൈബർ സെല്ലെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ചിരിവരും‘: മഞ്ജു പത്രോസ് September 21, 2026
BREAKING NEWS ‘എനിക്ക് ചില നാര്‍സിസ്റ്റിക് പ്രവണതകളുണ്ട്; തെറാപ്പി ആരംഭിച്ചു ; സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുകയാണ്; എന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും എന്റെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുമാണത്’: കുറിപ്പുമായി ഡോ. റോബിൻ രാധാകൃഷ്ണൻ September 21, 2026
BREAKING NEWS ‘മമ്മൂക്കയും പിഷാരടിയുമില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ജീവനോടെ കാണില്ലായിരുന്നു; ആശുപത്രിയിൽ പ്രവേശിപ്പിച്ചതുമുതൽ എല്ലാ കാര്യങ്ങളും അവർ ഏറ്റെടുത്തു; മനുഷ്യദൈവങ്ങൾ! ഇത്രയും വലിയ സഹായം ചെയ്ത ആളെ നേരിൽ കണ്ട് നന്ദി പറയണം’ – കണ്ണൻ സാഗർ June 22, 2026
BREAKING NEWS ‘32 വർഷത്തെ ചരിത്രത്തിൽ ആദ്യത്തെ സംഭവം; ഒരുപാട് സന്തോഷം; എനിക്ക് കുറച്ചെങ്കിലും നീതി കിട്ടി; വരവ്, ചെലവ് കണക്കുകളുടെ കൃത്യത കുറവ് തന്നെയാണ് പ്രധാന പ്രശ്നമെന്ന് ഞാൻ പറഞ്ഞിരുന്നു; ജനറല്‍ ബോഡിയിലെത്തിയ എല്ലാവരും എന്റെ കൂടെ നിന്നു‘- അൻസിബ June 22, 2026
BREAKING NEWS റിപ്പോർട്ടും കണക്കും അംഗീകരിക്കാൻ വാർഷിക ജനറൽബോഡി തയ്യാറായില്ല, അമ്മയിൽ കൂട്ട രാജി, തേങ്ങ ചാണകത്തിൽ വീണതുപോലെയായി, എന്താണ് സംഭവിച്ചതെന്ന് അറിയില്ല, എല്ലാം നമ്മുടെ വീട്ടിൽ ഒതുങ്ങേണ്ട കാര്യങ്ങളാണ്, അത് നാടും നാട്ടുകാരും അറിയേണ്ട കാര്യമില്ല- നടൻ ചാലി പാലാ June 21, 2026
BREAKING NEWS അവര്‍ മിണ്ടാതിരുന്നപ്പൊ ‘ഞാനായിട്ട് ഒട്ടിപ്പിടിച്ചിരിക്കേണ്ടെ’ന്ന് ശ്വേതയ്ക്ക് തോന്നിക്കാണും, തങ്ങൾക്ക് തെറ്റ് പറ്റി, ക്ഷമിക്കണമെന്ന് പറഞ്ഞ് രാജിവെക്കേണ്ടിയിരുന്നത് സെക്രട്ടറിയും ട്രഷററുമാണ്, വിവരമുള്ള പെണ്ണുങ്ങളില്ല, ഭരണ സമിതിയില്‍ ചെറുക്കന്മാര് വരണമെന്ന് മല്ലികാ സുകുമാരന്‍ June 21, 2026
BREAKING NEWS സംഘടനയുടെ പേര് ജനങ്ങൾക്ക് മുൻപിൽ ചീഞ്ഞളിഞ്ഞു, അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്, വരവ് ചെലവ് കണക്കുകളിലും വ്യക്തതയില്ല, അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവച്ച് ശ്വേതാ മേനോന് June 21, 2026