BREAKING NEWS താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക് January 27, 2026
BREAKING NEWS ചരിത്ര നിമിഷം, ‘മദർ ഓഫ് ഓൾ ഡീൽസ്’ യാഥാർത്ഥ്യത്തിൽ!! ഇനി മുതൽ യൂറോപ്യൻ യൂണിയൻ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി…ഡീൽ വഴി വരാനിരിക്കുന്നത് വമ്പൻ തൊഴിലവസരം January 27, 2026
BREAKING NEWS റോക്കറ്റ് പോലെ കുതിച്ചുപാഞ്ഞിരുന്ന പൊന്നിന് ചെറിയ വിശ്രമം, പവന് 600 രൂപ കുറഞ്ഞ് 1,05,000 രൂപയായി, രാജ്യാന്തര വില റെക്കോർഡിൽ നിന്ന് താഴ്ന്നു!! വെള്ളി വില മുകളിലേക്ക് തന്നെ January 15, 2026
BREAKING NEWS പരസ്യക്കാർ നൽകുന്ന മോഹന വാഗ്ദാനങ്ങൾക്ക് ബ്രാൻഡ് അംബാസിഡർ ഉത്തരവാദിയല്ല!! പരാതിക്കാരും മോഹൻലാലും തമ്മിൽ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ല, സ്ഥാപനം വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ പരാതിക്കാർക്ക് ഉചിതമായ സ്ഥലത്ത് പരാതിപ്പെടാം… നടനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി, വിധി സമാന കേസുകളിലും നിർണായകമായേക്കാം January 10, 2026
BREAKING NEWS കുടിച്ചു കൂമ്പുവാട്ടുന്നവരുടെയെണ്ണം ദിനംപ്രതി കൂടുമാണല്ലോ….പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന, ആകെ വിറ്റത് 125.64 കോടിയുടെ മദ്യം, കോടിപതി കടവന്ത്ര ഔട്ലെറ്റ്, വിറ്റത് 1.17 കോടിയുടെ മദ്യം, വിദേശമദ്യവും ബീയറും വൈനുമായി വിറ്റുപോയത് 2.07 ലക്ഷം കെയ്സ് January 2, 2026
BREAKING NEWS ഗർഭ നിരോധന ഉറകളുടെ സ്റ്റോക്ക് 39 ദിവസങ്ങൾക്കുള്ളിൽ തീരും, അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ പിന്നെ ജനസംഖ്യ പിടിച്ചാൽ കിട്ടില്ല!! രാഷ്ട്രീയ പ്രക്ഷോഭത്തിനു പിന്നാലെ ബംഗ്ലാദേശിൽ ‘കോണ്ടം’ പ്രതിസന്ധി, ബംഗ്ലദേശിൽ ജനന നിരക്ക് അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ December 28, 2025
BREAKING NEWS ലക്ഷാധിപതിയായി പൊന്ന്!! സ്വർണവില ഒരു ലക്ഷം കടന്നു, പവന് 1,01,600 രൂപ, ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,760 രൂപ December 23, 2025
BREAKING NEWS ട്രംപിന്റെ പ്രീതി നേടാൻ ഇന്ത്യ ഉൾപെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്കുമേൽ 50% തീരുവ പ്രഖ്യാപിച്ച് മെക്സിക്കോ!! ആദ്യം സമാധാനത്തിന്റെ പാത, കേട്ടില്ലെങ്കിൽ തിരിച്ചടി… മെക്സിക്കോയ്ക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് ഇന്ത്യ December 14, 2025
BREAKING NEWS പൊന്നിനെ പിടിച്ചുകെട്ടാനിനി ആരുണ്ട്? ഇന്ന് പൊന്ന് കുതിച്ചുകയറിയത് മൂന്ന് തവണയായി, ചരിത്രത്തിലാദ്യമായി 98,000 കടന്ന് സ്വർണക്കുതിപ്പ്, പവന് ഇന്ന് കൂടിയത് 2520 രൂപ December 12, 2025
BREAKING NEWS തന്ത്രപ്രധാന പങ്കാളികളെ സ്വന്തം ശത്രുക്കളുടെ കൈകളിലേക്ക് തള്ളിവിട്ടാൽ നൊബേൽ സമ്മാനം ലഭിക്കില്ല… ട്രംപിന്റെ നിലപാടുകൾ ഇന്ത്യയെ റഷ്യയുമായി കൂടുതൽ അടുപ്പിക്കുകയാണ്, ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ ദുർബലപ്പെടുത്തുന്നത് ഇന്ത്യയല്ല മറിച്ച് യുഎസ്- അമേരിക്കൻ കോൺഗ്രസ് അംഗം December 11, 2025
BREAKING NEWS അരയടിക്കാൻ ഇനി നട്ടംതിരിയും… ഡ്രൈ ഡേ!! തൃശ്ശൂർ- എറണാകുളം ജില്ലാ അതിർത്തികളിലെ കള്ളുഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾ 5 ദിവസം പ്രവർത്തിക്കില്ല, വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ 5 കി.മീര് ചുറ്റളവിൽ മദ്യവിൽപ്പനയ്ക്ക് നിരോധനം, കള്ളുഷാപ്പുകൾ തുടർച്ചയായി അടച്ചിടുന്നത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കും, പകരം സംവിധാനം വേണം- ചെത്ത്- മദ്യവ്യവസായ കോഡിനേഷൻ കമ്മിറ്റി December 6, 2025
BREAKING NEWS കലക്കവെള്ളത്തിൽ മീൻ പിടിക്കാനിറങ്ങി വിമാനക്കമ്പനികൾ!! ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് വില 65000 ന് മുകളിൽ, ഡൽഹി- കൊച്ചി ടിക്കറ്റ് നിരക്ക് അര ലക്ഷത്തിന് അടുത്ത്, ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി ടിക്കറ്റ് നിരക്കുകളിൽ വൻവർദ്ധന December 5, 2025