BREAKING NEWS 2024- ലെ ആന്ധ്ര പ്രദേശ് തിരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നതായി വെളിപ്പെടുത്തൽ; ‘ രാത്രി 8 മണി മുതൽ പുലർച്ചെ 2 മണി വരെ ഏകദേശം 52 ലക്ഷം വോട്ടുകൾ; പുലർച്ചെ 12 മണിക്ക് ശേഷം ഓരോ 20 സെക്കൻഡിലും ഒരു വോട്ട് രേഖപ്പെടുത്തി‘ April 2, 2026
BREAKING NEWS “മോദി നട്ടെല്ലില്ലാത്ത ഭീരു”, ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചാണ് അയാള്‍ നില്‍ക്കുന്നത്, പിണറായി വിജയനാണെങ്കില്‍ നരേന്ദ്രമോദിയുടെ ബി ടീം, ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല, ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? – പ്രിയങ്ക ഗാന്ധി April 2, 2026
BREAKING NEWS കേരള കോൺഗ്രസിന്റെ യുഡിഎഫ് ലയനം: ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്; ഇതുവരെ അവർ താത്പര്യം അറിയിച്ചിട്ടില്ല, അറിയിച്ചാൽ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കെസി വേണുഗോപാൽ January 14, 2026
BREAKING NEWS എന്നെ ഓർത്ത് ആരും കരയണ്ട… ബൈബിൾ വാക്യം കോട്ട് ചെയ്ത് ജോസ് കെ മാണി!! ഒറ്റ നിലപാടേയുള്ളു, അത് ഇടതുപക്ഷത്തിനൊപ്പമാണ്, എന്നും രാവിലെ വന്ന് ഇക്കാര്യം പറയാൻ എനിക്കാവില്ല, കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ട്… തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിന് സീറ്റ് കുറഞ്ഞു, ഈ ആശങ്ക യുഡിഎഫിനുള്ളത് January 14, 2026
BREAKING NEWS യുവതിയുമായി ഹോട്ടലില്‍ റൂമെടുത്തിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ഹോട്ടല്‍ രജിസ്റ്ററില്‍ രാഹുലിന്റെ പേര്, സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാകാതെ പൊലീസ് January 14, 2026
BREAKING NEWS വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴി വീഡിയോ കോണ്‍ഫറന്‍സ് വഴിയെടുക്കും, രാഹുലിന്റെ ഫോണ്‍ ലോക്ക് തുറക്കാന്‍ മാര്‍ഗങ്ങള്‍ തേടി അന്വേഷണ സംഘം, ഫോണില്‍ നിര്‍ണായക ചാറ്റുകളെന്ന് നിഗമനം January 14, 2026
BREAKING NEWS ഉപരോധ സമരം പാളിയാലെന്താ, അതിജീവിതയ്ക്ക് ചായക്കോപ്പയിലൂടെ പിന്തുണ നൽകിയില്ലേ, നമ്മുടെ മുഖ്യൻ!! സാമ്പത്തിക ഉപരോധമോ അതോ കണക്കില്ലാതെ കടമെടുക്കാൻ അനുവദിക്കാത്തതാതിലുള്ള കൊതിക്കെറിവോ സത്യത്തിൽ ഈ സമരം January 14, 2026
BREAKING NEWS ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് തുടക്കം, മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഇടതു ബന്ധം ഉപേക്ഷിച്ച് വലതു കൈ പിടിച്ചു!! സിപിഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ, കൊട്ടാരക്കരയിൽ മത്സരിക്കും? ‘എന്റെ പ്രസ്ഥാനം എന്നെ വിഷമിപ്പിച്ചു 25 കൊല്ലക്കാലം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ട് വഞ്ചന കാണിച്ചുവോയെന്ന് പലർക്കും ചിന്തിക്കാം, സഖാക്കൾക്ക് എന്നോട് ദേഷ്യമുണ്ടാകാം, വിമർശനങ്ങൾ നേരിടണം’- അയിഷ പോറ്റി January 13, 2026
BREAKING NEWS ആ ഒരു സീറ്റിൽ ഇനി കണ്ണുവെക്കണ്ട ബിജെപി… യുഡിഎഫ് അത് ഇങ്ങട് എടുത്തു…വിഴിഞ്ഞം കടന്ന് യുഡിഎഫ്, എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചടക്കി മുന്നേറ്റം, ബിജെപി മൂന്നാം സ്ഥാനത്ത് January 13, 2026
BREAKING NEWS തുടരാൻ റോഷി അഗസ്റ്റിൻ, ഒഴിയാൻ ജോസ് കെ മാണി? നീക്കം യുഡിഎഫ് തട്ടകത്തിലേക്കു ചേക്കാറാൻ? സോണിയ വിളിച്ചെന്ന് സൂചന, എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകും കേരള കോൺഗ്രസ് എമ്മിലെ 4 എംഎൽഎമാർ, കേരളാ കോൺഗ്രസ് എം വീണ്ടും പിളരുമോ? 16 ന് നടക്കുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി നിർണായകം January 13, 2026
BREAKING NEWS മൂക്കോളം കടത്തിൽ മുങ്ങിയിട്ടും കടമെടുപ്പിന് സത്യാഗ്രഹവുമായി പിണറായിയും സംഘവും!! കടമെടുത്തു കടമെടുത്ത് മുടിഞ്ഞ് ഗർഭനിരേധന ഉറകൾക്ക് നികുതി കുറക്കാൻ പോലും അന്താരാഷ്ട്ര നാണയനിധിയുടെ അനുമതിക്കു കാക്കേണ്ടി വരുന്ന പാക്കിസ്ഥാന്റെ അനുഭവം ഒന്നോർത്തുനോക്കിയിട്ടു പോരെ സർക്കാരെ ഇനിയും? January 13, 2026
BREAKING NEWS ഇയാളൊരു ജനപ്രതിനിധിയല്ലേ? നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കാനാണോ വോട്ട് ചെയ്ത് ജയിപ്പിച്ചത്, പുറത്തേക്ക് വരാൻ ഭയക്കുന്ന എത്ര ഉഭയസമ്മതക്കാർ ഇനിയും ഉണ്ടാകും? ഇതാണോ പ്രവര്‍ത്തന നേട്ടം, രാഹുല്‍ മാങ്കൂട്ടത്തിലിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി January 12, 2026