BREAKING NEWS ആരുടെ വോട്ടാണെങ്കിലും വേണ്ടെന്നു പറയില്ല, വെൽഫെയർ പാർട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ ,അസോസിയേറ്റ് അംഗമാക്കുമെന്ന് വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല- സണ്ണി ജോസഫ് June 12, 2025
BREAKING NEWS കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരും..!!! ഇല്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് വര്‍ഗീയമാണ് എന്ന് സ്ഥാപിക്കാന്‍ യുഡിഎഫ് ശ്രമം- എ. വിജയരാഘവൻ… June 11, 2025
BREAKING NEWS നിലമ്പൂർ യുഡിഎഫിന്റെ തട്ടകം, എന്നെ എന്റെ നാട്ടുകാർക്ക് അറിയാം, അൻവറിന്റെ ചോദ്യങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് ആര്യാടൻ ഷൗക്കത്ത് May 27, 2025
BREAKING NEWS ജനങ്ങളുടെ പൾസറിഞ്ഞ ശേഷം രണ്ടു ദിവസത്തിനകം തീരുമാനം പറയാം…എന്റെ സഹോദരിയുടെ മകനായതു കൊണ്ടല്ല വിഎസ് ജോയിയെ പിന്തുണച്ചത്, ഗോഡ് ഫാദർ ഇല്ലാത്തവർക്ക് കോൺഗ്രസിൽ നിലനിൽപ്പില്ല- പിവി അൻവർ May 26, 2025
BREAKING NEWS അവസാന ലാപ്പിലെ അൻവറിന്റെ സമ്മർദ്ദതന്ത്രം പാളിപ്പോയി!! നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാർത്ഥി, എഐസിസി പ്രഖ്യാപനമെത്തി May 26, 2025
BREAKING NEWS ബിജെപിക്ക് ഇതുവരെ ജയിക്കാൻ കഴിയാത്ത മണ്ഡലമാണ് നിലമ്പൂർ, ഏഴു മാസം കൊണ്ട് ഒരു എംഎൽഎയ്ക്ക് എന്തു ചെയ്യാൻ സാധിക്കും, ബിഡിജെഎസ് മുൻപ് നിലമ്പൂരിൽ നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, എൻഡിഎ ചർച്ച ചെയ്തു തീരുമാനിക്കും– രാജീവ് ചന്ദ്രശേഖർ May 26, 2025
BREAKING NEWS ഡിഎംകെ ബിജെപിയുമായി രഹസ്യസഖ്യത്തിൽ, കുടുംബത്തിനും അടുപ്പക്കാർക്കും വേണ്ടി സ്റ്റാലിൻ തമിഴ്നാടിന്റെ അഭിമാനം പണയംവെച്ചു, മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തെ വിമര്‍ശിച്ച് വിജയ് May 25, 2025
BREAKING NEWS അന്ന് സീറ്റ് തട്ടിയെടുത്തയാൾ ഇന്ന് യുഡിഎഫ് പാളയത്തിൽ, ഇനി നിലമ്പൂരിനെ വിട്ടുകളയാനാകില്ല, വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ കൈവിട്ടുപോയ സീറ്റ് തിരിച്ചുപിടിക്കും, സ്ഥാനാർഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളിൽ- വിഡി സതീശൻ May 25, 2025
BREAKING NEWS ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് വരുമ്പോൾ സർക്കാർ എട്ടു നിലയിൽ പൊട്ടും, എൽഡിഎഫിന് സ്ഥാനാർത്ഥിയാക്കാൻ പോലും ഒരാളില്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജനങ്ങൾക്കുള്ള സുവർണാവസരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ May 25, 2025
BREAKING NEWS യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും വിജയിക്കും, ഇത് പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയുള്ള പോരാട്ടം- പി.വി അന്‍വര്‍ May 25, 2025
BREAKING NEWS അധ്യക്ഷ പദവിയിൽനിന്നു ഒഴിയണമെന്ന് ആവശ്യപ്പെട്ടത് കെ.സി. വേണുഗോപാൽ..!! രാഹുലും ഖാർഗേയും പോലും മാറാൻ പറഞ്ഞില്ല… തിരഞ്ഞെടുപ്പ് വരെ മാറ്റില്ലെന്ന് കരുതി… വെളിപ്പെടുത്തലുമായി കെ. സുധാരൻ May 24, 2025
BREAKING NEWS മന്ത്രി റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടന്നു , എല്ലാ ക്രെഡിറ്റും സർക്കാരിന് വേണം, ദേശീയപാതയിൽ വിള്ളലുള്ള 50ൽ അധികം സ്ഥലമുണ്ട്, എല്ലായിടത്തും പോയി മന്ത്രി റീൽസ് എടുക്കട്ടെ- വിമർശനവുമായി വി ഡി സതീശൻ May 23, 2025