BREAKING NEWS 2024- ലെ ആന്ധ്ര പ്രദേശ് തിരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നതായി വെളിപ്പെടുത്തൽ; ‘ രാത്രി 8 മണി മുതൽ പുലർച്ചെ 2 മണി വരെ ഏകദേശം 52 ലക്ഷം വോട്ടുകൾ; പുലർച്ചെ 12 മണിക്ക് ശേഷം ഓരോ 20 സെക്കൻഡിലും ഒരു വോട്ട് രേഖപ്പെടുത്തി‘ April 2, 2026
BREAKING NEWS “മോദി നട്ടെല്ലില്ലാത്ത ഭീരു”, ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചാണ് അയാള്‍ നില്‍ക്കുന്നത്, പിണറായി വിജയനാണെങ്കില്‍ നരേന്ദ്രമോദിയുടെ ബി ടീം, ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല, ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? – പ്രിയങ്ക ഗാന്ധി April 2, 2026
BREAKING NEWS 5580 കോടി കേരളം നൽകിയതുകൊണ്ട് മാത്രമാണ് ദേശീയപാത യാഥാര്‍ത്ഥ്യമായത്, ബിജെപിയുടെ അസംബന്ധങ്ങള്‍ക്ക് നിന്ന് കൊടുക്കാന്‍ തങ്ങളില്ല, അവര്‍ പൊതുപണം ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തുകയാണ്- മന്ത്രി എം ബി രാജേഷ് March 11, 2026
BREAKING NEWS ഏതൊക്കെ മന്ത്രിമാര്‍ വരണമെന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. താൻ അല്ല പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നത്, മരുമകന് വരണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ നേരത്തെ അറിയിക്കണമായിരുന്നു, മനപ്പൂര്‍വം വിവാദം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ March 11, 2026
BREAKING NEWS ‘അവസരം ലഭിച്ചപ്പോൾ നിന്നങ്ങ് തകർത്തു, കീഴടക്കി‘: മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തന്നെ ഹീറോ; ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരത്തിന്റെ പങ്ക് സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് March 11, 2026
BREAKING NEWS ‘നിങ്ങളല്ല, അതിലും വലിയവൻ വന്നാലും ഞങ്ങൾ ഒതുങ്ങുകില്ല, ഒതുക്കുകയും ഇല്ല‘; സ്വയം ഇല്ലാതാവാതിരിക്കാൻ ശ്രദ്ധിച്ചോ: ട്രംപിനോട് ഇറാൻ March 11, 2026
BREAKING NEWS ഇറാന്റെ പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജതബ ഖമനേയിയ്ക്ക് പരിക്ക്; ആക്രമണം സ്ഥാനമേൽക്കാനിരിക്കെ March 10, 2026
BREAKING NEWS ഒരാഴ്ച കൊണ്ട് യുഎസിന്റെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന റഡാർ സംവിധാനങ്ങൾ ഇറാൻ തകർത്തു; ഇനിയങ്ങോട്ട് പ്രഹരശേഷി ഉയർത്താനും ലക്ഷ്യമിടുന്നു March 10, 2026
BREAKING NEWS ഗണേഷ് കുമാറിന്റെ ഭാര്യ അവരോട് എല്ലാ കാര്യങ്ങളും പറഞ്ഞതാണ്, ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവച്ചു, വീണ വിജയനും ആർ ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി, ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്റ്റ്മെന്റ് വകുപ്പ് എന്നാക്കണമെന്ന് യൂത്ത് കോൺഗ്രസ് March 10, 2026
BREAKING NEWS തൃഷയ്ക്കൊപ്പം വിവാഹത്തിൽ പങ്കെടുത്തത്ര പരിക്ക് വിജയ്ക്ക് കരൂര്‍ ദുരന്തം പോലും ഉണ്ടാക്കിയിട്ടില്ല, തൃഷ ആ വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു, നടിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി പാര്ത്ഥിപന് March 10, 2026
BREAKING NEWS തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ മന്ത്രിക്ക് ഒരു വിലയുമില്ല, ചിലർ തന്റെ ചോര കുടിക്കാൻ കാത്തിരിക്കുകയാണ്, ഇത് മന്ത്രിയെന്ന നിലയില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗം, താന്‍ പോയാലും കെഎസ്ആർടിസിയെ മുന്നോട്ടു കൊണ്ടുപോകണം- കെ ബി ഗണേഷ് കുമാര്‍ March 10, 2026
BREAKING NEWS കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകരം’, സൈനീകർക്കും അതാണ് താല്പര്യം – ഇറാന്റെ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം March 10, 2026