BREAKING NEWS പിവി അന്‍വര്‍ യൂദാസ്, എല്ലാ യുദാസുമാരുടെയും അവസാനം ഒരുപോലെതന്നെയായിരിക്കും , കോണ്‍ഗ്രസ് അടുത്ത തവണയും അധികാരത്തിലേറില്ലെന്ന് എംവി ഗോവിന്ദന് June 7, 2025
BREAKING NEWS നല്ലതിനെ നല്ലതായി കാണണം, നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ട്, മുഖ്യമന്ത്രിയോടൊപ്പം മന്ത്രി കെ രാജനും അഭിനന്ദനമര്‍ഹിക്കുന്നു, ബിജെപി കൺവെൻഷനിൽ സർക്കാരിനെ പുകഴ്ത്തി സുരേഷ്ഗോപി June 7, 2025
BREAKING NEWS ‘ആരാച്ചാർക്ക് അഹിംസാ അവാർഡോ?’ എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരം- തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം February 17, 2025
BREAKING NEWS ‘കേരളം വളരുകയാണെന്നു ഡോ: തരൂർ പറഞ്ഞതിൽ തെറ്റില്ല, പക്ഷെ ചില കണക്കുകൾ കൂടി പരാമർശിക്കാരുന്നു, റോമാ നഗരം ഒരു ദിവസം കൊണ്ട് വളർന്നതല്ലെന്ന് കൂടി ഓർക്കണം’- കെഎസ് ശബരീനാഥൻ February 15, 2025
BREAKING NEWS വയനാട് ദുരന്തബാധിതരോട് കാണിക്കുന്നത് ബിജെപിയുടെ പ്രതികാര ബുദ്ധിയുടെ രാഷ്ട്രീയം, വായ്പയെടുക്കാനായിരുന്നെങ്കിൽ കേരളത്തിന് ഇവിടെ നിന്ന് ആകാമായിരുന്നല്ലോ? സംസ്ഥാന സർക്കാരുമായി യോജിച്ച് സമരത്തിനും തയാർ- കെ സുധാകരൻ February 15, 2025
LATEST UPDATES കൊതുക് സ്റ്റുഡൻ്റ്സ് യൂണിയൻ (കെ.എസ്.യു), മൂട്ട സ്റ്റുഡൻ്റസ് ഫെഡറേഷൻ (എം.എസ്.എഫ്)…!!! കൊതുകിനും മൂട്ടയ്ക്കും എവിടെയും ചോര മതി..!!! പ്രതികളെ എസ്എഫ്ഐ ആക്കാൻ ശ്രമിക്കുന്നു…, ടിപി ശ്രീനിവാസനെ അടിച്ചത് മഹാ അപരാധമായി തോന്നുന്നില്ല- പി.എം. ആർഷോ… February 14, 2025
BREAKING NEWS കൊമ്പുകോർത്ത ബ്രിട്ടാസിൻ്റെ കിളി പോയി…!!!! മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിക്കാണ് തന്നേക്കാൾ യോഗ്യത…!! അദ്ദേഹത്തോട് ചോദിച്ചാൽ മതി…!!! കേന്ദ്രവിഹിതത്തെ കുറിച്ചുള്ള ബ്രിട്ടാസിൻ്റെ ചോദ്യത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് നിർമല സീതാരാമൻ…!!!! February 13, 2025
BREAKING NEWS കെസി രാമചന്ദ്രനും ട്രൗസർ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ, 6 പേർക്ക് 500ലധികം ദിവസവും കൊടി സുനിക്ക് 60 ദിവസവും പരോൾ, തിരുവഞ്ചൂരിന്റെ ചോദ്യങ്ങൾക്കു മറുപടിയായി ടിപി വധക്കേസ് പ്രതികൾക്ക് നൽകിയ പരോൾ കണക്കുകൾ പുറത്ത് February 13, 2025
LATEST UPDATES നിയമസഭയിൽ സ്പീക്കർ എന്റെ പ്രസംഗം തുടർച്ചയായി തടസപ്പെടുത്തുന്നു- പ്രതിപക്ഷ നേതാവ്, പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലോ?- സ്പീക്കർ, സഭാ ഓഡിയോ മ്യൂട്ട് ചെയ്തു… പ്രതിപക്ഷ ബഹളത്തിൽ സഭ പിരിഞ്ഞു February 13, 2025
BREAKING NEWS എന്റെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞവൻ ഞാൻ, എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കും, പിസി ചാക്കോ സ്വമേധയാ രാജി വച്ചതാണ്, അത് ചർച്ചചെയ്തിട്ടു കാര്യമുണ്ടോ? രാജി ഒരു രാഷ്ട്രീയ ആവശ്യമാണ്, ബിഷപ്പുമാർ അങ്ങനെയാണോ ഉദ്ദേശിച്ചത്? എകെ ശശീന്ദ്രൻ February 13, 2025
LATEST UPDATES ‘വിവാഹസംഘത്തിലെ ഒരാൾ പോലും ബാറിൽ കയറിയിട്ടില്ല, എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോൾ ഓടെടാ… എന്നായിരുന്നു മറുപടി, ഭരണഘടന സംരക്ഷിക്കേണ്ടവർ തന്നെ ദുരനുഭവം തന്നു, മുഖ്യമന്ത്രി സത്യസന്ധമായി അന്വേഷണം നടത്തണം’- ഷിജിൻ, പോലീസ് ജനകീയ സേന, ഒറ്റപ്പെട്ട സംഭവത്തിൽ അടച്ചാക്ഷേപിക്കാനാവില്ല- മുഖ്യമന്ത്രി February 12, 2025
BREAKING NEWS മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച തോമസ് കെ തോമസ് മറുകണ്ടംചാടി എകെ ശശീന്ദ്രന് കൈകൊടുത്തു…!!!! കടിച്ചുകീറാൻ നിന്നവർ പരസ്പരം തോളിൽ കൈയ്യിട്ടതോടെ പി.സി. ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു February 12, 2025