BREAKING NEWS 11,432 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷൗക്കത്തിന് ജയം…; 19,946 വോട്ടുകൾ നേടി അൻവർ… 65,061 വോട്ടുകളുമായി സ്വരാജ്… June 23, 2025
BREAKING NEWS കണ്ണടച്ച് ഇരുട്ടാക്കാതെ കണ്ണു തുറന്നു കാണാൻ യുഡിഎഫ് നേതൃത്വം തയാറാകണം…!! പിണറായിസത്തിനെതിരായ വോട്ടാണ് താൻ പിടിക്കുന്നതെന്ന് പി.വി. അൻവർ… June 23, 2025
BREAKING NEWS കേരളത്തിൽ കാട്ടാന ചവിട്ടി കൊന്നവർക്ക് 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം കൊടുത്തത്, എന്നാൽ ബംഗളൂരു ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വെറും 10 ലക്ഷം, ദുരന്തത്തിന് കാരണക്കാരായ മന്ത്രിമാർ ഉടൻ രാജിവയ്ക്കണം, കർണാടക സർക്കാരിനെതിരെ ബിജെപി June 5, 2025
BREAKING NEWS ഉപാധികളുടെ ലിസ്റ്റുമായി പി വി അൻവർ… മന്ത്രിയാക്കണം, ആഭ്യന്തരവും വനംവകുപ്പും മസ്റ്റ്, മുക്കാല് പിണറായി വി ഡി സതീശനെ മാറ്റണം, മലപ്പുറം വിഭജിക്കണമെന്നും ആവശ്യം June 5, 2025
BREAKING NEWS രാജ്ഭവൻ ഹാളിൽ കാവിക്കൊടിയേന്തി നില്ക്കുന്ന ഭാരതാംബയുടെ ചിത്രം, നീക്കം ചെയ്യണമെന്ന് കൃഷി വകുപ്പ്, സൗകര്യമില്ലെന്ന് ഗവർണർ, പരിപാടി ബഹിഷ്കരിച്ച് മന്ത്രി പി. പ്രസാദ് June 5, 2025
BREAKING NEWS സംഘര്ഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടേണ്ട കാര്യം ആർക്കും ഇല്ല, പാകിസ്ഥാന് ഭീകര പ്രവര്ത്തനങ്ങൾ അവസാനിപ്പിച്ചെങ്കിൽ ഇന്ത്യ വീണ്ടും തിരിച്ചടിക്കും, നമ്മുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടുമ്പോള് മിണ്ടാതിരിക്കില്ലെന്ന് ശശി തരൂർ June 5, 2025
BREAKING NEWS തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം പിടിച്ചുവച്ച പെൻഷൻ കൊടുക്കും, ഇടത് സർക്കാരിൽ നിന്നുള്ള മോചനം നിലമ്പൂരിലൂടെ, ആര്യാടൻ ഷൗക്കത്ത് വൻ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല. June 5, 2025
BREAKING NEWS കഞ്ചാവ് കേസിൽ യു പ്രതിഭയുടെ മകൻ സേഫ്… കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം, പ്രതികൾ രണ്ടുപേർ മാത്രം June 5, 2025
BREAKING NEWS ജഡ്ജിമാര് സര്ക്കാര് നിയമനം ഏറ്റെടുക്കുന്നതും തെരഞ്ഞെടുപ്പുകളില് മത്സരിക്കുന്നതും ജന വിശ്വാസം തകർക്കും, വിമർശനവുമായി ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് June 4, 2025
BREAKING NEWS സാധാരണക്കാരന് പെൻഷൻ കിട്ടുന്നത് എതിർക്കുന്നവരാണ് കോൺഗ്രസുകാർ, ക്ഷേമ പെൻഷൻ കൈക്കൂലി ആണെന്ന കെ സി വേണുഗോപാലിന്റെ പ്രസ്താവന കോൺഗ്രസ് നിലപാട് – എം സ്വരാജ് June 4, 2025
BREAKING NEWS യഥാര്ഥ സഖ്യം കോണ്ഗ്രസും ബിജെപിയും തമ്മിൽ… രാഹുല് ഗാന്ധി പറയുന്നത് മോദിക്ക് രാഷ്ട്രീയ ഗുണമുള്ള കാര്യങ്ങൾ, സാധാരണക്കാർക്ക് അടിസ്ഥാന സൗകര്യം നല്കാൻ ഇരുകൂട്ടർക്കും താല്പര്യമില്ല, ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്ട്ടി June 4, 2025
BREAKING NEWS പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകൻ, ആദ്യം വി.എസ്.അച്യുതാനന്ദനെ വഞ്ചിച്ച് മുഖ്യമന്ത്രിയായി, പിന്നീട് ജനങ്ങളെ മൊത്തം വഞ്ചിച്ചു, ഇത് സർക്കാരിന് തിരിച്ചടി കൊടുക്കാനുള്ള സമയമെന്ന് പി വി അൻവർ June 4, 2025