BREAKING NEWS വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി April 4, 2026
BREAKING NEWS പുറത്തുവരുന്നതെല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ജനം യുഡിഎഫിനൊപ്പം, തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം അക്രമങ്ങള്‍ അഴിച്ചു വിടുകയാണ്, കാപട്യമേ നിന്റെ പേരോ പിണറായി വിജയന് എന്ന് ചോദിക്കേണ്ട സ്ഥിതിയാണ്, ബിജെപി ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെന്ന് വി ഡി സതീശന് April 4, 2026
BREAKING NEWS ഭരണം നിലനിര്‍ത്താന്‍ സിപിഐഎം പ്രത്യയശാസ്ത്രം കാറ്റില്‍പ്പറത്തി, അയ്യപ്പസംഗമം വെറും രാഷ്ട്രീയകാപട്യം, ജനം കൈവിട്ടപ്പോൾ ഭക്തരെ കൂട്ടുപിടിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെെന്ന് ഷാഫി പറമ്പിൽ September 29, 2025
BREAKING NEWS തടിച്ചുകൂടുന്ന ജനക്കൂട്ടത്തെക്കുറിച്ചുള്ള വിജയിയുടെ അഭിമാനമാണ് ദുരന്തത്തിന് കാരണമായത്, ഒരു നേതാവ് തന്റെ സുരക്ഷയേക്കാൾ മുൻഗണന കൊടുക്കേണ്ടത് പ്രവർത്തകരുടെ സുരക്ഷയ്ക്ക്, പൊലീസ് നിർദേശം അവഗണിച്ച് റാലി നടത്തിയ വിജയ് തന്നെ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണ, കരൂർ ദുരന്തത്തിൽ പ്രതികരണവുമായി ശരത്കുമാർ September 29, 2025
BREAKING NEWS കരൂർ ദുരന്തത്തിൽ മരണസംഖ്യ 41 ആയി, പരിക്കേറ്റ് ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മനുഷ്യനിർമ്മിത മരണമെന്ന് പ്രതിപക്ഷം,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് കോടതിയിലേക്ക് September 29, 2025
BREAKING NEWS അരിയെത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ!! സുതാര്യതയെ ചോദ്യം ചെയ്യുമ്പോൾ പോകുന്നത് എസ് ഐ ആറിലേക്ക്, പ്രതിപക്ഷം തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർക്കുന്ന കാരണങ്ങൾ ഇതൊക്കെ September 28, 2025
BREAKING NEWS മോദി ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കണം.. നിശബ്ദത കേവലം നിഷ്പക്ഷതയല്ല, അത് കുറ്റകൃത്യത്തിലുള്ള പങ്കുചേരൽ!! ഇസ്രയേൽ പ്രധാനമന്ത്രിയും മോദിയും മൂല്യം നൽകുന്നത് വ്യക്തിപരമായ താത്പര്യങ്ങൾക്ക്- സോണിയ ഗാന്ധി September 28, 2025
BREAKING NEWS താരാരാധനയുടെ ബലിമൃഗങ്ങൾ… താരം എന്നത് എല്ലാവരെയും പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്ന് ജനങ്ങൾ എപ്പോൾ മനസിലാക്കും?? അധികാരത്തിനു വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ ഇരകളാകുന്നത് ബോധമില്ലാത്ത മനുഷ്യർ- ജോയ് മാത്യു September 28, 2025
BREAKING NEWS വിജയ്യുടെ അറസ്റ്റ് ഉടനുണ്ടാകില്ല… സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ, 31 ഇടങ്ങളിലെ പര്യടനം നിർത്തിവച്ചു September 28, 2025
BREAKING NEWS ആരെ ആശ്വസിപ്പിക്കണമെന്നോ, എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ല, പേടിച്ചിട്ട് ശരീരം വിറയ്ക്കുന്നു, ദുഃഖം സഹിക്കാനാകുന്നില്ല, കരൂർ ദുരന്തത്തിൽ പ്രതികരണവുമായി സിനിമാ മേഖല September 28, 2025
BREAKING NEWS കരൂർ ദുരന്തത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്, കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും, ആശുപത്രി സന്ദർശിച്ച് ഉദയനിധി സ്റ്റാലിൻ, മരിച്ച 32 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി September 28, 2025
BREAKING NEWS പോലീസേ, ഈ കളി നിർത്തി വിജയ്യെ അറസ്റ്റ് ചെയ്യൂ… മരിച്ചത് നിരപരാധികൾ, ആർസിബി ദുരരന്തത്തിൽ കോഹ്ലിയെ അറസ്റ്റ് ചെയ്യണമെന്ന് മുറവിളി കൂട്ടിയവർ ഇപ്പോഴെങ്ങനെ നിശബ്ദരായി, വിജയ്ക്കെതിരെ ഹാഷ്ടാഗ് ക്യാംപെയ്ൻ ശക്തം September 28, 2025