BREAKING NEWS ചരിത്രം കുറിച്ച് “ധുരന്ധർ പ്രതികാരം” , 1500 കോടി പിന്നിട്ട് ആഗോള ഗ്രോസ്, ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 1000 കോടി April 5, 2026
BREAKING NEWS “ഇപ്പോൾ, മുസ്ലിംകൾ ബീഫ് കഴിക്കുന്നില്ല”, എരുമ മാംസമാണ് കഴിക്കുന്നത്, ഗോമാംസം കഴിക്കുന്നവരെ ഞാൻ വെറുതെ വിടില്ല, അവര്‍ക്കെതിരെ കേസെടുക്കും, അസം ജനത പരിഷത്ത് സ്ഥാനാര്‍ത്ഥിയെ വിരട്ടി ഹിമന്ദ ബിശ്വ ശർമ്മ April 5, 2026
BREAKING NEWS അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളറിന്റെ ഉഭയകക്ഷിവ്യാപാരം ലാക്കാക്കി ഇന്ത്യാ-യുഎസ് വ്യാപാര കരാർ; വസ്ത്ര-ആഭരണ- സമുദ്രോല്പന്ന-വ്യോമയാന രംഗത്ത് പ്രതീക്ഷകളുണരുന്നു; ഹാർലി ഡേവിസൺ ഉൾപ്പെടെയുള്ള ആഡംബര മോട്ടോർസൈക്കിളിന്റെ ഇറക്കുമതിത്തീരുവ ഒഴിവാക്കും; കാറുകളുടെ കാര്യത്തിൽ നിലവിലെ 110 ശതമാനത്തിൽനിന്ന് 30 ശതമാനമായി കുറയ്ക്കും! February 8, 2026
BREAKING NEWS യുപി സഹോദരിമാരുടെ ആത്മഹത്യയില്‍ പിതാവ് പ്രതിക്കൂട്ടിലേക്ക്??10 കൊല്ലം മുമ്പ് ലിവ് ഇന്‍ പങ്കാളി മരിച്ചതും ടെറസില്‍ നിന്ന് വീണ്, ചേതന്‍ മൂന്ന് ഭാര്യമാര്‍, ആത്മഹത്യാ കുറിപ്പിലെ കയ്യക്ഷരം സംബന്ധിച്ചും സംശയം, പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ശ്രമം തുടര്‍ന്ന് പൊലീസ് February 8, 2026
BREAKING NEWS ഗാസിയാബാദ് ട്രിപ്പിൾ ആത്മഹത്യ, അച്ഛൻ ഫോൺ വിറ്റതോടെ ഗെയിം കളിക്കാനും കൊറിയൻ സുഹൃത്തുകളുമായി സംസാരിക്കാനും കഴിയാതെ കുട്ടികൾ കടുത്ത ഡിപ്രഷനിലായി, മരിക്കുന്ന അന്ന് അമ്മയുടെ ഫോണിൽ കൊറിയൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു, പിതാവിന്റെ ലിവ് ഇൻ പങ്കാളിമരിച്ചതും സമാന രീതിയിൽ, മരിച്ച മൂന്നു കുട്ടികളുടേയും അമ്മമാർ മൂന്നുപേർ February 8, 2026
BREAKING NEWS ഇങ്ങ് കേരളത്തിൽ സ്വർണക്കൊള്ള, അങ്ങ് ആന്ധ്രയിൽ ലഡ്ഡു കൊള്ള… രണ്ട് മുക്കലുകളും നടന്നത് കോവിഡ് കാലത്ത്, തിരുപ്പതി ലഡ്ഡുവിൽ ടോയ്റ്റ് ക്ലീനർ രാസവസ്തുക്കളോ? പുറത്തുവന്നത് 240-250 കോടിയുടെ തട്ടിപ്പ് February 8, 2026
BREAKING NEWS മലേഷ്യയിൽ ഗംഭീര സ്വീകരണം ഏറ്റുവാങ്ങി മോദി ; രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഉടനെ വൻ പ്രഖ്യാപനം, ‘ഇന്ത്യൻ ജനതക്ക് ആശ്വാസമേകാൻ ഒരു കോൺസുലേറ്റ് കൂടി തുറക്കും’; പരസ്പ്പരമുള്ള വ്യാപാര, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്ന ചർച്ചകൾക്കും കരാറുകൾക്കും വഴി തുറക്കുന്ന സന്ദർശനം February 7, 2026
BREAKING NEWS “ഒരു സ്വീഡിഷ് സുന്ദരിയെ മതിയോ?, നിങ്ങൾക്ക് താൽപര്യമുള്ള ഏതെങ്കിലും നടിയോ മോഡലോ ഉണ്ടോ? മെറിൽ സ്ട്രീപ്പിനെ പോലുള്ളവർ ആയിരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതുകൊണ്ട് എനിക്ക് ഒരു പ്രയോജനവും ഇല്ല’’– എപ്സ്റ്റീൻ… ‘‘എന്റെ സുഹൃത്തേ, ഞാൻ ഇത്തരക്കാരെ അല്ല നോക്കുന്നത്…. എങ്കിൽ അത് ശരിയാക്കൂ- അനിൽ!! എപ്സ്റ്റീന്റെ ഫയൽസിൽ കുടുങ്ങി അനിൽ അംബാനിയും February 7, 2026
BREAKING NEWS ആരോഗ്യ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പുമായി കേരളം; രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട് ഉയരും ; ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവ്വഹിച്ചു; യാഥാർത്ഥ്യമാക്കുന്നത് 10 ഓപ്പറേഷൻ തിയേറ്ററുകളും 350 ബെഡുകളുമുള്ള കൂറ്റൻ സ്ഥാപനം February 7, 2026
BREAKING NEWS ഹോം വര്‍ക്ക് ചെയ്യാത്തതിന് 10 വയസുകാരനെ 150 തവണ തല്ലിച്ചതച്ച് അധ്യാപകന്, വിവരം മുടിവയ്ക്കാന്‍ ബിസ്ക്കറ്റ് നല്കി, പുറത്തുപറഞ്ഞാല്‍ തല്ലിക്കൊല്ലുമെന്ന് ഭീഷണിയും, കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള നിരവധി പാടുകള്‍ February 7, 2026
BREAKING NEWS തൂങ്ങിക്കിടന്ന് റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമം, കഴുത്തില്‍ കെട്ട് മുറുക്കി സ്റ്റൂളില്‍ കയറി നിന്നു, ബാലന്‍സ് തെറ്റി 27കാരിക്ക് ദാരുണാന്ത്യം February 7, 2026
BREAKING NEWS ഗര്‍ഭകാലം പൂര്‍ത്തിയാക്കാന്‍ ഒരു സ്ത്രീയെയും നിര്‍ബന്ധിക്കാനാകില്ല, അത് അവരുടെ സ്വാതന്ത്ര്യമാണ്, ഏഴുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്കി സുപ്രീം കോടതി February 7, 2026