യുവതിയെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തി, ഇരട്ടക്കുഞ്ഞുങ്ങളെ കഴുത്തഴുത്ത് കൊന്നു, അധ്യാപികമാരെ വിവാഹം കഴിച്ച് ആരുമറിയാതെ ജീവിതം, അഞ്ചൽ കൊലപാതകത്തിനു ശേഷം പേരുമാറ്റി പ്രതികൾ ഒളിവിൽ കഴിഞ്ഞത് 18 വർഷം, ഒടുവിൽ കുരുക്കിട്ട് പിടികൂടിയത് സിബിഐയുടെ പ്രത്യേക സംഘം
കൊച്ചി: അതിക്രൂരമായ അഞ്ചൽ കൊലപാതകത്തിനു ശേഷം പ്രതികൾ ആരുമറിയാതെ ഒളിവിൽ കഴിഞ്ഞത് 18 വർഷവും 11 മാസവും. 2006 ഫെബ്രുവരി 10-നാണ് അവിവാഹിതയായ യുവതിയെ തലയ്ക്കടിച്ചും നെഞ്ചിൽ...