തെറ്റുകാരനാണെന്നു കണ്ടാൽ ഏതു കൊമ്പനായാലും നടപടിയുണ്ടാകും..!! എൻഎം വിജയന്റെ കത്ത് കിട്ടി, വായിച്ചില്ല, പുറത്തുവന്ന വിവരങ്ങൾ ഗൗരവതരം, – കെ. സുധാകരൻ
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ തനിക്കെഴുതിയ കത്ത് കിട്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കത്ത് ഇതുവരെ വായിച്ചിട്ടില്ല. പുറത്തുവന്ന വിവരങ്ങൾ...