വിവാഹദിവസം തന്റെ ഭർത്താവിനോടാണ് ഒരാൾ ഇങ്ങനെ ചെയ്തതെങ്കിൽ ആ വ്യക്തി പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല- ബിഗ് ബോസ് താരം നോറയ്ക്കെതിരെ വിമർശനവുമായി ദിയ കൃഷ്ണ
കഴിഞ്ഞ ദിവസം വിവാഹിതരായ ബിഗ്ബോസ് താരം സിജോ ജോണിന്റെ വിവാഹ റിസപ്ഷനിൽ നടന്നൊരു സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ദിയ കൃഷ്ണ രംഗത്ത്. വിവാഹ...












































