അന്ന് യേശുദാസ് മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്‍കാരം കരസ്ഥമാക്കിയപ്പോൾ മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് പി ജയചന്ദ്രൻ കൊണ്ടുപോയി
മലയാളികൾക്ക് ഗൃഹാതുരമായ ഓർമകളാണ് പി ജയചന്ദ്രൻ എന്ന ഭാവഗായകൻ പാടിത്തന്നിട്ടുള്ളത്. മലയാളികൾ എന്നും മൂളാൻ ആഗ്രഹിക്കുന്ന ഒട്ടനവധി ഗാനങ്ങൾ ആലപിച്ച പി ജയചന്ദ്രൻ മലയാളികളുള്ളിടത്തോളം ഓർമയിലുണ്ടാകും. പഠനകാലത്ത്...











































