അമേരിക്ക, ഖത്തർ മധ്യസ്ഥ ചർച്ച ഫലം കണ്ടു, ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ധാരണ, കരട് രേഖ കൈമാറി, പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ സൈന്യത്തെ പിൻവലിക്കുക ഘട്ടംഘട്ടമായി
ദോഹ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതി. അമേരിക്കയുടെയും ഖത്തറിൻറെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ വെടിനിർത്തൽ ധാരണയായെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച വെടിനിർത്തൽ സംബന്ധിച്ച കരട് രേഖ...









































