“സാധാരണ അടിപിടിക്കേസാണെന്നു കരുതി ഓട്ടൊ നിർത്തി, സെയ്ഫ് ആണെന്ന് അറിഞ്ഞിരുന്നില്ല, കഴുത്തിൽ നിന്നും പുറകുവശത്തുനിന്നും രക്തം വാർന്നുകൊണ്ടിരുന്നു, ആശുപത്രിയിലെത്താൻ എത്രനേരമെടുക്കുമെന്ന് ചോദിച്ചു”, സെയ്ഫ് അലിഖാനെ രക്ഷപ്പെടുത്തിയത് ഓട്ടോഡ്രൈവറുടെ സമയോചിത ഇടപെടൽ
മോഷ്ടാവ് കുത്തിപ്പരിക്കേൽപ്പിച്ച ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചതെങ്ങനെയെന്ന് വിവരിച്ച് ഓട്ടോഡ്രൈവർബജൻ സിങ് റാണ. ഗേറ്റിനടുത്ത് ശബ്ദം കേട്ട് ഞാൻ ഓടിപോവുകയായിരുന്നു. ഒരു സ്ത്രീ ഗേറ്റിന്...