റൊട്ടി, ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങിയവയ്ക്ക് വില കുറയും ; ചരക്ക് സേവന നികുതിയില്‍ പരിഷ്‌കരണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി ; ജനങ്ങള്‍ക്കുള്ള നവരാത്രി സമ്മാനമെന്ന് മോദി
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതിയില്‍ വരുത്തിയ പുതിയ മാറ്റത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ പരിഷ്‌കരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഇടത്തരക്കാരുടെ...





































