pathram desk 5

BREAKING NEWS
‘കോർപ്പറേഷൻ ബിജെപിയെ ഏൽപ്പിക്കൂ, ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം!! ആർ ശ്രീലേഖയെ ഇനി ഞാൻ മാഡം എന്നേ വിളിക്കൂ, നഗരത്തിന്റെ മുഴുവൻ നേതാവായി ശ്രീലേഖ വരും, അൻപത്തി ആറോളം ഇടങ്ങളിൽ വിജയം സുനിശ്ചിതം- സുരേഷ് ​ഗോപി
26 Nov 2025 1 min read
BREAKING NEWS
അയൽ സംസ്ഥാനത്ത് ബിജെപിയുടെ ‘കളി’ ആർക്കും കാണാൻ കഴിയില്ല, പക്ഷെ ആ പരിപ്പ് ബംഗാളിൽ വേവില്ല!! ബംഗാളിൽ നിങ്ങൾ എന്നെ ലക്ഷ്യം വച്ചാൽ തെരുവിലിറങ്ങി രാജ്യത്തെ പിടിച്ചുകുലുക്കും, ബിജെപിക്ക് എന്റെ കളിയിൽ തോൽപ്പിക്കാൻ കഴിയില്ല- എസ്ഐആറിനെതിരെ ആഞ്ഞടിച്ച് മമത ബാനർജി.
26 Nov 2025 1 min read
BREAKING NEWS
പത്മകുമാറിനെ തള്ളാനും കൊള്ളാനുമാകാതെ സിപിഎം, കുറ്റപത്രം സമർപ്പിക്കുന്നത് വരെ കാത്തിരിക്കും ശേഷം നടപടി!! എൻ വാസു കേവലം ഉദ്യോഗസ്ഥൻ മാത്രം, പത്മകുമാർ അങ്ങനെയായിരുന്നില്ല… പാർട്ടി വിശ്വസിച്ച് ചുമതലയേൽപ്പിച്ചവർ പലരും തിരിച്ച് നീതി പുലർത്തിയില്ല- എം.വി. ഗോവിന്ദൻ
25 Nov 2025 1 min read
BREAKING NEWS
“ഈ അഭിപ്രായം ഞാൻ ശിരസാ വഹിക്കുന്നതായി രേഖപ്പെടുത്തുന്നു… കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ, ദിവ്യാ മാമിനു പ്രതികരിക്കാം… ആ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത് സ്വന്തം തലയിൽ ചാർത്തുന്നതാണ്, ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല… അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ”…സീമാ ...
25 Nov 2025 1 min read
BREAKING NEWS
ബിജെപിക്ക് സ്ഥാനാർഥി ദാരിദ്രം? രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി ഘോരഘോരം പ്രസം​ഗിക്കുന്ന തലസ്ഥാനത്ത് 5 നഗരസഭാ വാർഡ്, 43 പഞ്ചായത്ത് വാർഡ്, 2 ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ഥാനാർഥികളില്ല, ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് മലപ്പുറത്ത് ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…
25 Nov 2025 1 min read
1 2 … 995 996 997 998 999 … 1,927 1,928