BREAKING NEWS
ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടം!! പരീക്ഷണ ഓട്ടത്തിനിടെ ട്രെയിൻ ഇടിച്ച് ട്രാക്കിൽ പണിയെടുത്തുകൊണ്ടിരുന്ന 11 റെയിൽവേ ജീവനക്കാർ മരിച്ചു, രണ്ടുപേർക്ക് പരുക്ക്
BREAKING NEWS
ലൈംഗിക പീഡന പരാതിയിൽ രാഹുലിനെതിരെ കേസെടുത്തത് ജാമ്യമില്ലാ വകുപ്പിൽ, കേസ് വിവാഹവാഗ്ദാനം നൽകി, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങൾക്ക്!! മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിൽ എംഎൽഎ, മുഖ്യമന്ത്രിയുടെ ഓഫിസ് എങ്ങനെ പോലീസ് സ്റ്റേഷനാകും?- അഡ്വ. ജോർജ് പൂന്തോട്ടം
BREAKING NEWS
വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്: നാഷനൽ ഗാർഡ് അംഗം മരിച്ചു, അക്രമി അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്‌തി!! നന്ദിസൂചകമായി കുടിയേറ്റ അവസരം നൽകിയത് ബൈഡൻ ഭരണകൂടം- യുഎസ്
BREAKING NEWS
പോറ്റിയെ ശബരിമലയിൽ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തി തന്നതും തന്തി കണ്ഠരര് രാജീവര്, പോറ്റി ശബരിമലയിൽ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിൽ- രാജീവർക്കു കുരുക്കിട്ട് പത്മകുമാറിന്റെ മൊഴി, സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന ചോദ്യത്തിൽ മൗനം
BREAKING NEWS
ഹോങ്കോങ്ങിൽ 31 നില പാർപ്പിട സമുച്ചയത്തിന് തീപിടിച്ച് 44 മരണം, 279 പേരെ കാണാതായി!! മരിച്ചവരിൽ ഒരു അഗ്‌നിശമന സേനാംഗവും