അമ്മ ഗുസ്തി താരം, വിവാഹ ശേഷം ലഹരിക്ക് അടിമ!! ലഹരിമരുന്നു വാങ്ങാൻ കാശില്ലാത്തതിൽ ദമ്പതികൾ ആറുമാസം പ്രായമുള്ള ഏകമകനെ ആക്രി വ്യാപാരിക്ക് വിറ്റു, കുഞ്ഞിനെ വിറ്റത് 1.80 ലക്ഷം രൂപയ്ക്ക്, കിട്ടിയ കാശിനു സ്റ്റഫും വീട്ടുസാധനങ്ങളും വാങ്ങിയെന്ന് മൊഴി- അറസ്റ്റ്
ചണ്ഡീഗഡ്: ലഹരിമരുന്ന് വാങ്ങാൻ പണമില്ലാത്തതിനാൽ ആറുമാസം പ്രായമുള്ള ആൺകുട്ടിയെ ആക്രി വ്യാപാരിക്ക് വിറ്റ് ദമ്പതികൾ. മകനെ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ മാതാപിതാക്കൾ ലഹരിമരുന്ന് വാങ്ങുകയും...











































