കാർ പണയത്തിനെടുക്കാൻ അമ്മയെ കൊണ്ട് ലോണെടുപ്പിച്ചു, യാത്ര ആഡംബര കാറിൽ, ഫോൺ കോളുകളെല്ലാംതന്നെ വാട്സ്ആപ്പ് വഴി, പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കവുമായി അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനിയുടെ യാത്ര ആഡംബര കാറിലാണെന്ന് പോലീസ് കണ്ടെത്തൽ. അതേസമയം ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ഇടപാടുകളിൽ പോലീസ്അന്വേഷണം തുടങ്ങി....