BREAKING NEWS
അങ്ങ് ബ്രിട്ടനിൽ എപ്സ്റ്റീൻ ഫയലിൽ കുരുങ്ങിയ രാജകുമാരൻ അറസ്റ്റിലായി, ഇങ്ങ് ഇന്ത്യയിൽ മോദി എന്തു തീരുമാനമെടുക്കും? കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുക?
BREAKING NEWS
ഭിന്നശേഷിക്കാരനുമായ യുവാവിനെ മർദിച്ചത് ചോദ്യം ചെയ്ത ബിജെപി നേതാവിന്റെ മകനെ വളഞ്ഞിട്ട് ആർഎസ്എസുകാർ തല്ലി, ഇടിവള കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് പരുക്കേറ്റ യുവാവ് ചികിത്സയിൽ, 10 പേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ
BREAKING NEWS
സഖാക്കളുടെ വെറൈറ്റി മോങ്ങൽ!! UDF വന്നാൽ തങ്ങൾക്ക് കക്കാനാവില്ലെന്ന് വിലപിച്ച് സഖാക്കൾ… എല്ലാം പൊളിഞ്ഞപ്പോൾ അവസാനം പുതിയ നമ്പറുമായി എത്തിയിരിക്കുകയാണ് LDF ന്റെ സ്വന്തം കിണർഗോലുവും ടീമും, അതാണ് ഇരുണ്ടകാലം ഡോട്ട് കോം
BREAKING NEWS
സൂപ്പർ 8 പോരിന് മുന്നിൽ ഇന്ത്യയ്ക്ക് തലവേദന: സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിൽ എത്തുമോ?, നെറ്റ്സിൽ കഠിന പരിശീലനത്തിൽ മലയാളി താരം
BREAKING NEWS
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് 26 ഓളം പെൺകുട്ടികളെ, യുവതികളുടെ നഗ്നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി ഒട്ടേറെ യുവതികളിൽനിന്ന് പണം തട്ടിയെടുത്തു, യുവതികളുടെ പരാതിയിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ