BREAKING NEWS
നിയമസഭാ തെരഞ്ഞെടുപ്പ്, ഉത്സവം, പെരുന്നാൾ നഗരത്തിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമത്തിൽ പോലീസ്… കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഓംപ്രകാശും എയർപോർട്ട് ഡാനി ഉൾപ്പെടെ 82 പേർ കരുതൽ തടങ്കലിൽ, തടങ്കലിലാക്കിയിരിക്കുന്നത് കൊലപാതകം, മോഷണം, കവർച്ച, പോക്സോ, തട്ടിക്കൊണ്ടുപോകൽ, പീഡനം കേസിൽ ഉൾപ്പെട്ടവരെ
BREAKING NEWS
മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയലല്ല തന്റെ ജോലി, കുടുംബത്ത് കയറിയുള്ള പ്രതിഷേധത്തോട് എനിക്ക് യോജിപ്പില്ല!! യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരും, സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്കാളിത്തം എസ്ഐടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം- വിഡി സതീശൻ
BREAKING NEWS
വീഡിയോ ഗെയിമും പണവും കാട്ടി 3 വയസുമുതലുള്ള 33 ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിൽ വിൽപ്പന നടത്തി!! പീഡനത്തിനിടെ പലർക്കും കാഴ്ചകൾക്ക് തകരാർ സംഭവിച്ചു, ചില കുട്ടികൾക്ക് വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു… ദമ്പതിമാർക്ക് വധശിക്ഷ
BREAKING NEWS
‘പ്രധാനപ്പെട്ട മത്സരങ്ങളിൽ അഭിഷേകിനെ വിശ്വസിക്കാൻ കൊള്ളില്ല, സഞ്ജു ലോകകപ്പിൽ കളിക്കാൻ അർഹനാണ്… പലപ്പോഴും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും എന്നാൽ കളിക്കാനാകാതെ ബെഞ്ചിൽ ഇരിക്കുകയും ചെയ്യും’- അനിൽ കുംബ്ലെ
BREAKING NEWS
രാജ്യതലസ്ഥാനത്തെ ലക്ഷ്യമിട്ട് ലഷ്കറെ തൊയ്ബ!! ചാന്ദ്നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താൻ നീക്കം, രാജ്യത്തെ പല ആരാധനാലയങ്ങളും ഭീകരരുടെ ലിസ്റ്റിൽ- രഹസ്യാന്വേഷണ ഏജൻസി