BREAKING NEWS
ദിനേശന്റെ രാത്രി സഞ്ചാരം മനസിലാക്കി വീടിനു പിറകിൽ ഇരുമ്പുതകിടിൽ വൈദ്യുതി കടത്തിവിട്ട് കിരൺ കാത്തിരുന്നു… ഷോക്കേറ്റ് നിലത്തുവീണ ശേഷം ഒരിക്കൽ കൂടി ഷോക്കടിപ്പിച്ചു, അച്ഛന്റെ സഹായത്തോടെ മൃതദേഹം പറമ്പിൽ കൊണ്ടിട്ടു…
BUSINESS
പൊന്നിനെ ഇനിയാര് പിടിച്ചുകെട്ടും? സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു, പവന് 640 രൂപ കൂടി, ഇനി ഒരു പവൻ സ്വർണം വാങ്ങാൻ പണിക്കൂലിയടക്കം കൊടുക്കേണ്ടി വരിക 70,000 രൂപ
BREAKING NEWS
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി ഒന്നിച്ചു ജീവിക്കാൻ യുവതി കുട്ടിയും 25 പവൻ സ്വർണവുമായി റെയിൽവേ സ്റ്റേഷനിലെത്തി… യുവാവ് പറഞ്ഞതനുസരിച്ച് സ്വർണം അടുത്തുനിന്നയാളുടെ കയ്യിൽ ഏൽപിച്ചു, ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ ആളുമില്ല, സ്വർണവുമില്ല…യുവതിയുടെ പരാതിയിൽ അന്വേഷണം
LATEST UPDATES
ഒരേ ദിവസം രണ്ടിടത്ത് ആനക്കലിയിൽ ഒടുങ്ങിയത് രണ്ട് ജീവനുകൾ… വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, കൂടെയുണ്ടായിരുന്ന ഭാര്യയെ കണ്ടെത്താനായില്ല
CRIME
എൻട്രൻസ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ