pathram desk 5

ആറ്റുകാൽ പൊങ്കാല; എറണാകുളത്തുനിന്ന് സ്പെഷ്യൽ ട്രെയിനുകൾ, 31 താൽക്കാലിക സ്റ്റോപ്പുകൾ

ഭർത്താവ് വിദേശത്ത്, സ്കൂട്ടറിലെത്തിയ 46 കാരിയായ അമ്മയും മകളും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

ആ​ല​പ്പു​ഴ: ത​ക​ഴി​യി​ൽ അ​മ്മ​യും മ​ക​ളും ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി​മ​രി​ച്ചു. കേ​ള​മം​ഗ​ലം തെ​ക്കേ​ടം സ്വ​ദേ​ശി പ്രി​യ​(46)യും സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. എ​ത്...

‘എന്റെ പൊങ്കാല മുഖ്യമന്ത്രിയുടെ ആയുരാരോ​ഗ്യത്തിനു വേണ്ടി, ബാക്കിയുള്ള ബുദ്ധിയും സാമർത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്, പൊങ്കാലയടുപ്പ് വച്ച സമയത്താണ് ഇത്തരമൊരു കാര്യം തോന്നിയത്, അദ്ദേഹത്തിനു വേണ്ടിയുള്ള അനിയത്തിയുടെ നേർച്ച- ശോഭനാ ജോർജ്

തിരുവനന്തപുരം: എല്ലാവർഷവും പൊങ്കാല ഇടാറുണ്ട്. ഇത്തവണത്തെ തന്റെ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടിയാണെന്ന് ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്. ആരോഗ്യം മാത്രമാണ് മുഖ്യമന്ത്രി ഈശ്വരാനുഗ്രഹത്താൽ...

ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നിനു പകരം അമിതഡോസുള്ള മരുന്ന് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകി, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ​ഗുരുതരാവസ്ഥയിൽ, മരുന്ന് കുഞ്ഞിന്റെ കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ

‘എന്നാ താൻ കൊണ്ടെ അങ്ങ് കേസുകൊടുക്ക്’, കൈക്കുഞ്ഞിനു മരുന്നു മാറി നൽകിയ സംഭവം ചോദ്യം ചെയ്തപ്പോൾ ഫാർമസിയിൽ നിന്ന് കിട്ടിയ മറുപടിയെന്ന് കുഞ്ഞിന്റെ ബന്ധുക്കൾ

പഴയങ്ങാടി (കണ്ണൂർ): എട്ടുമാസം പ്രായമുള്ള കുഞ്ഞിനു മരുന്ന് മാറി നൽകി ഗുരുതരാവസ്ഥയിൽ കഴിയുന്ന സംഭവത്തിൽ ഫാർമസി ജീവനക്കാർക്കെതിരെ കുട്ടിയുടെ പിതൃസഹോദരൻ ഇ.പി അഷ്റഫ് രം​ഗത്ത്. തങ്ങളുടെ കുഞ്ഞിനെ...

‘ഐസിസി നമുക്കു നേരെ ഒരു കണ്ണാടി തിരിച്ചുവച്ചിരിക്കുകയാണ്, ക്രിക്കറ്റിൽ നമ്മുടെ പ്രകടനം മോശമാണെങ്കിൽ ഇത്രയൊക്കെ പരിഗണനയേ കിട്ടൂ, നിങ്ങൾക്കു വേണ്ടി മാത്രം കളിച്ചാൽ ഒരു ബഹുമാനവും കിട്ടാൻ പോകുന്നില്ല’- മുൻ പാക്ക് താരം

ലഹോർ: പാക്കിസ്താനു യോഗ്യതയില്ലാത്തതു കൊണ്ടാണ് പിസിബി പ്രതിനിധിയെ ചാംപ്യൻസ് ട്രോഫി സമ്മാനദാന വേദിയിൽ നിർത്താതിരുന്നതെന്ന് മുൻ പാക്ക് താരം കമ്രാൻ അക്മൽ. ചാംപ്യൻസ് ട്രോഫി വിജയികൾക്കുള്ള സമ്മാനദാനത്തിന്റെ...

അങ്ങ് യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളി ഇങ്ങ് കേരളാ പോലീസിന്റെ പിടിയിൽ, പിടിയിലായത് കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ വർക്കലയിലെത്തിയപ്പോൾ

അങ്ങ് യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളി ഇങ്ങ് കേരളാ പോലീസിന്റെ പിടിയിൽ, പിടിയിലായത് കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ വർക്കലയിലെത്തിയപ്പോൾ

തിരുവനന്തപുരം: യുഎസ് തെരയുന്ന രാജ്യാന്തര കുറ്റവാളി കേരളാ പോലീസിന്റെ പിടിയിൽ. ഇന്റർപോൾ റെഡ്‌കോർണർ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയൻ പൗരനുമായ അലക്‌സേജ് ബെസിയോകോവ് (46) ആണു വർക്കലയിൽ...

‘പാക് ടീമിൽ കളിക്കുമ്പോൾ എനിക്ക് ധാരാളം വിവേചനം നേരിടേണ്ടിവന്നു, എന്റെ കരിയർ നശിപ്പിക്കപ്പെട്ടു, ഷാഹിദ് അഫ്രീദി മതംമാറാൻ നിരന്തരം നിർബന്ധിച്ചുകൊണ്ടിരുന്നു, തന്റെ കൂടെ ഭക്ഷണം പോലും കഴിക്കില്ലായിരുന്നു, ഇൻസമാമും അക്തറും തന്നെ പിന്തുണച്ചു’- ഡാനിഷ് കനേരിയ

ഇസ്ലാമാബാദ്: പാകിസ്താനിൽ കളിക്കുമ്പോൾ മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി നിരവധി തവണ തന്നോട് മതംമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ. വാഷിങ്ടൺ...

ആദ്യ കൊലയ്ക്ക് മുൻപ് ഉമ്മയെ കഴുത്തിൽ ഷാൾ മുറുക്കി മുഖം ഭിത്തിയിൽ ഇടിപ്പിച്ച് ബോധം കെടുത്തി മുറിയിൽ പൂട്ടിയിട്ടു? സ്വർണ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം കടം വാങ്ങിയത് ഉച്ചയ്ക്ക് ആഭരണം തരാമെന്ന വ്യവസ്ഥയിൽ… ഈ പണം ഉപയോ​ഗിച്ച് ചുറ്റിക വാങ്ങി

കടമായി മാല നൽകാമോ, ക്ലാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതി അപ്പോൾ തിരികെ നൽകാം’- പറ്റില്ലെന്ന് പെൺകുട്ടി, മാതാവ് വഴിയും ശ്രമിച്ചു, നടന്നില്ല, അഫാൻ ബന്ധുവായ പെൺകുട്ടിയേയും വകവരുത്താൻ ലക്ഷ്യമിട്ടിരുന്നെന്ന് പോലീസ്, ചികിത്സയിലായിരുന്ന ഷെമി ആശുപത്രി വിട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നടന്ന കൂട്ടക്കുരുതി കൂടാതെ ബന്ധുവായ മറ്റൊരു പെൺകുട്ടിയെയും കൊലപ്പെടുത്താൻ പ്രതി അഫാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. ബന്ധുവായ പെൺകുട്ടിയെയും പിതൃമാതാവിനെയും കൊന്നതിനുശേഷം സ്വർണം തട്ടിയെടുക്കാനാണ് അഫാൻ...

ഇത്തവണത്തെ പൊങ്കാല സമർപ്പണം ഭർത്താവിനും മോഹൻ ലാലിനും വേണ്ടി, ട്രോളുകൾ കാണാറുണ്ട് ആറ്റുകാലമ്മയെ ചേർത്തല്ലേ, കുഴപ്പമില്ല- നടി ചിപ്പി

ഇത്തവണത്തെ പൊങ്കാല സമർപ്പണം ഭർത്താവിനും മോഹൻ ലാലിനും വേണ്ടി, ട്രോളുകൾ കാണാറുണ്ട് ആറ്റുകാലമ്മയെ ചേർത്തല്ലേ, കുഴപ്പമില്ല- നടി ചിപ്പി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ തിരക്കിലാണ് അനന്തപുരിയിപ്പോൾ. പണ്ടാര അടുപ്പിൽ തീ പകർന്നു പൊങ്കാലയിടാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് എത്തിച്ചേ‌ന്നിരിക്കുന്നത്. പതിവു തെറ്റിക്കാതെ ഇത്തവണയും...

​ഗുരു യൂട്യൂബ്, ഏതുവഴിയൊക്കെ സ്വർണം ഒളിപ്പിക്കാമെന്ന് വീഡിയോ നോക്കി പഠിച്ചു!! അജ്ഞാത ഫോൺ നമ്പറിൽ നിന്ന് കോൾ വന്നു, എന്തു ചെയ്യണം, എവിടെ എത്തിക്കണമെന്ന നിർദ്ദേശവും ഫോൺ കോളിൽ ഉണ്ടായിരുന്നു, ദുബായിൽ നിന്ന് സ്വർണം കടത്തുന്നത് ആദ്യം- നടി രന്യാ റാവുവിന്റെ വെളിപ്പെടുത്തൽ

ബംഗളൂരു: താൻ ആദ്യമായാണ് ദുബായിൽ നിന്ന് സ്വർണം കടത്തുന്നതെന്ന് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യാ റാവുവിന്റെ വെളിപ്പെടുത്തൽ. യൂട്യൂബ് വീഡിയോകൾ നോക്കിയാണ് സ്വർണം എങ്ങനെ...

പൊന്നിനെ ഇനിയാര് പിടിച്ചുകെട്ടും? സ്വ‍ർണവില റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു, പവന് 640 രൂപ കൂടി, ഇനി ഒരു പവൻ സ്വർണം വാങ്ങാൻ  പണിക്കൂലിയടക്കം കൊടുക്കേണ്ടി വരിക 70,000 രൂപ

പൊന്നിനെ ആര് പിടിച്ചുനിർത്തും!! സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിൽ, 65,000 എത്താൻ വെറും 40 രൂപയുടെ കുറവ് മാത്രം

കൊച്ചി: സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു. സ്വർണ്ണവില ഇന്ന് ഗ്രാമിന് 55 രൂപ കൂടി 8120 രൂപയും പവന് 440 രൂപ കൂടി 64,960 രൂപയുമായി....

Page 474 of 554 1 473 474 475 554