മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് അയച്ച ശരീര ഭാഗങ്ങൾ ആക്രിക്കാരന് കിട്ടിയതു പ്രിൻസിപ്പൽ ഓഫീസിൻ്റെ പിന്നിൽ നിന്ന്, പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമം, വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകി എസിപി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളജി ലാബിൽ പരിശോധനയ്ക്ക് അയച്ച ശരീര ഭാഗങ്ങൾ ആക്രിക്കാരൻ കൊണ്ടുപോയതാണെന്ന് സ്ഥിരീകരണം. രോഗ നിർണയത്തിനയച്ച സാംപിളുകൾ ഇയാളുടെ പക്കൽ നിന്നും...







































