BREAKING NEWS
നൂറുവർഷം പഴക്കമുള്ള ആചാരം, ഉറഞ്ഞുതുള്ളുന്നതിനിടെ കാഞ്ഞിരക്കായ കഴിച്ച യുവാവിനു ദാരുണാന്ത്യം, കടിച്ച ശേഷം തുപ്പിക്കളയുന്നതിനു പകരം അറിയാതെ കഴിച്ചാണ് അപകടം
BREAKING NEWS
ആതിരയിൽ നിന്ന് പലപ്പോഴായി അടിച്ചുമാറ്റിയത് 1.30 ലക്ഷം രൂപ, കൊലയ്ക്കു ശേഷം ജോൺസണെത്തിയത് ഹോംനഴ്സായി ജോലി ചെയ്ത വീട്ടിലേക്ക്, വസ്ത്രമെടുക്കാനെന്ന പേരിൽ അവിടെ തങ്ങിയ പ്രതിയെ പിടികൂടിയത് ഫോൺ ട്രാക്ക് ചെയ്ത്, വിഷം കഴിച്ച പ്രതിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പോലീസ്
LATEST UPDATES
ട്രംപിന്റെ തീരുമാനം ആരുടെയൊക്കെ ജീവനെടുക്കും?… ജന്മാവകാശപൗരത്വം റദ്ദാക്കാനുള്ള തീരുമാനം- സമയപരിധി അടുത്തമാസം 20 വരെ, സിസേറിയനായി മറ്റേണിറ്റി ക്ലിനിക്കിലെത്തുന്നവരുടെ എണ്ണം കൂടുന്നു… മാർച്ചിൽ പ്രസവ ഡേറ്റ് ഉള്ളവർ പോലും ഇതേ അവശ്യവുമായി ഡോക്ടർമാരുടെ അടുത്തേക്ക്…
BREAKING NEWS
കൈകൾ കൂട്ടികെട്ടിയ നിലയിൽ, സ്വത്തുക്കൾ ട്രസ്റ്റ് രൂപീകരിച്ച് കൈമാറ്റം ചെയ്തതായി കുറിപ്പ്, ഏക മകന്റെ വേർപാടിൽ മനംനൊന്ത് ദമ്പതികൾ നെയ്യാറിൽ ചാടി മരിച്ചു