പൊരിഞ്ഞ അടിയിൽ വിമാനം താമസിച്ചത് ഏഴുമണിക്കൂർ!! വിമാനം ടേക്ക് ഓഫിനായി നീങ്ങുന്നതിനിടെ സ്ത്രീകൾ തമ്മിൽ അടിപിടി, കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാൻ ശ്രമം, നിവർത്തിയില്ലാതെ ടെർമിനലിലേക്കുതന്നെ വിമാനം തിരിച്ചെത്തിച്ച് രണ്ടിനേയും ഇറക്കിവിട്ടു- വീഡിയോ
ന്യൂഡൽഹി: അടികൂടി കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചതിനെത്തുടർന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിൽനിന്ന് രണ്ട് വനിതാ യാത്രക്കാരെ ഇറക്കിവിട്ടു. ഇവരെ പിന്നീട് സിഐഎസ്എഫിന് കൈമാറി. ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ തിങ്കളാഴ്ചയായിരുന്നു...






































