‘കെ ഹോംസ്’ ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ, ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഉടമകളുമായി സംസാരിച്ച് ടൂറിസത്തിന് ഉപയോഗിക്കും, കൊല്ലത്ത് കിഫ്ബി, കിൻഫ്രാ സഹകരണത്തിൽ ഐടി പാർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള 'കെ ഹോംസ്' ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാൽ. രണ്ടാം പിണറായി...









































