‘മക്കളെ ചാംപ്യൻസ് ട്രോഫി മാത്രം കൊണ്ടുവന്നാൽ പോരാ… നമ്മുടെ ബദ്ധവൈരികളായ ഇന്ത്യയെ തോൽപിക്കുകയും വേണം’; ഉപദേശവുമായി പാക് പ്രധാനമന്ത്രി
ഇസ്‍ലാമാബാദ്: ഇത്തവണ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാൻ കിരീടം നേടിയാൽ മാത്രം പോരാ, ഫെബ്രുവരി 23ന് ദുബായിൽവച്ചു നടക്കുന്ന മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കുന്നതും പ്രധാനമാണെന്ന ആവശ്യവുമായി...











































