BREAKING NEWS
കൂടരഞ്ഞിയിൽ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു, 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, വാഹനം അപകടത്തിൽപ്പെട്ടത് കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുന്നതിനിടെ, വാഹനത്തിലടിയിൽപ്പെട്ട ഒരാളെ പുറത്തെടുത്തത് ഫയർഫോഴ്‌സെത്തി ട്രാവലർ വെട്ടിപ്പൊളിച്ച്, പരുക്കേറ്റ ചിലരുടെ നില ഗുരുതരം
BREAKING NEWS
വിജിലൻസെന്താ സുമ്മാവാ…വിജിലൻസിനെ കണ്ടപ്പോൾ കൈക്കൂലിയായി കിട്ടിയ 10000 രൂപ ക്ലോസറ്റിലൂടെ ഫ്ലഷ് ചെയ്തുവിട്ടു, ക്ലോസറ്റ് പൊളിച്ച് മാറ്റി പൈപ്പിലൂടെ ഹൈ പ്രഷറിൽ വെള്ളം പമ്പ് ചെയ്ത് പണം പുറത്തെത്തിച്ചു, പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നാടകീയ അറസ്റ്റ്
BREAKING NEWS
കടുത്ത സാമ്പത്തിക ബാധ്യത? ഓൺലൈനായി ആഡംബര ഹോട്ടലിൽ ഒരു ദിവസത്തേക്ക് മുറിയെടുത്തു, സമീപത്തുള്ളവർ നോക്കി നിൽക്കെ 43-ാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി, വീഴ്ചയുടെ ആഘാതത്തിൽ ശരീരം രണ്ടായി പിളർന്നു
BREAKING NEWS
അലിഹ് സർവകലാശാലയിൽ വിദ്യാർഥികളെ തടഞ്ഞുനിർത്തി മർദനം, ‘ജിഹാദി’ എന്ന് വിളിച്ച് അധിക്ഷേപിച്ചു, കൂട്ടത്തിലുണ്ടായിരുന്ന ഒരാളെ വലിച്ചിഴച്ചു കൊണ്ടുപോകാൻ നോക്കി, ആക്രമിക്കാൻ വന്ന ഇരുവരുടെയും നെറ്റിയിൽ കാവിനിറത്തിലുള്ള തിലകമുണ്ടായിരുന്നു- പരാതിയുമായി വിദ്യാർഥികൾ
BREAKING NEWS
വീട്ടിലേക്ക് സമരം വന്നാൽ പാർട്ടി ഓഫിസിൽ കയറി നിന്നെ എടുത്തിരിക്കും, എനിക്കൊരു പേടിയുമില്ല, പറ്റുമെങ്കിൽ നീ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്, ബാക്കി ഞാൻ നോക്കിക്കോളാം- എസ്എഫ്‌ഐ നേതാവിനോട് എസ്‌ഐ, ഫോൺ സംഭാഷണം പുറത്ത്