നാലു ദിവസം മുൻപ് പോറ്റി വിളിച്ചു, ‘വാതിലിനിടയിൽ ചെമ്പുപാളി വെച്ചിരുന്നോ’യെന്ന് തിരക്കി, ചോദ്യത്തിൽ അസ്വഭാവികത!! ദ്വാരപാലക സ്വർണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചു, ശ്രീകോവിലിനുള്ള പുതിയ വാതിൽ നിർമിച്ചത് ബെംഗളൂരുവിൽ- ദാരു ശിൽപി
ബെംഗളൂരു: ശബരിമലയിലെ ദ്വാരപാലക സ്വർണപ്പാളി ബെംഗളൂരുവിലെ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലും പ്രദർശിപ്പിക്കാൻ ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലുമായി ദാരുശിൽപ്പി നന്ദകുമാർ. ശബരിമല തന്ത്രി ഇടപെട്ടതോടെയാണ് പ്രദർശനം നടക്കാതെ പോയത്....








































