ഒരു ഘട്ടത്തിൽ ഇസ്രയേലിന് പ്രതിരോധ മിസൈലുകളുടെ ക്ഷാമം നേരിട്ടു!! ബാലിസ്റ്റിക് മിസൈലുകൾ 5 ഇസ്രയേലി സൈനിക താവളങ്ങളിൽ പ്രഹരമേൽപിച്ചു, ഇസ്രയേൽ- യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് 36 മിസൈലുകൾ ഇസ്രയേലിനുള്ളിൽ പതിച്ചതായും റിപ്പോർട്ട്
ടെൽ അവീവ്: കഴിഞ്ഞ മാസം നടന്ന ഇറാൻ - ഇസ്രയേൽ യുദ്ധത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ചതായി റിപ്പോർട്ട്. ഒറിഗോൺ സ്റ്റേറ്റ്...










































