BREAKING NEWS
5,000 മുടക്കിയാൽ കിട്ടുക ഒരു കോടി, വിദേശത്തുള്ളവരുടെ അക്കൗണ്ടിലെ പണം പോലും നിങ്ങളുടെ കീശയിലെത്തും!! ആനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് 45 ലക്ഷം, ഡെഡ് മണി തട്ടിപ്പിൽ കുടുങ്ങി നിക്ഷേപകർ, തൃശൂർ കേന്ദ്രീകരിച്ച് നടന്നത് ഏകദേശം 500 കോടിയുടെ തട്ടിപ്പ്? മൂന്നുപേർക്കെതിരെ കേസ്
CINEMA
മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ IMAX റിലീസായി ‘എമ്പുരാൻ’ മാർച്ച് 27 രാവിലെ 6ന് ആഗോള റിലീസ്, ട്രെയ്‌ലർ റിലീസ് നാളെ
LATEST UPDATES
സാർ… ആണുങ്ങൾക്ക് ആഴ്ചയിൽ രണ്ടു കുപ്പി മദ്യമെങ്കിലും സൗജന്യമായി അനുവദിക്കണം..!! വെറും രണ്ട് കുപ്പികൾ..!!! സ്ത്രീകൾക്ക് സർക്കാർ സൗജന്യമായി പലതും നൽകുന്നില്ലേയെന്നും എംഎൽഎ നിയമസഭയിൽ, ഭരണം തിരിച്ചുപിടിച്ച ശേഷം നടപ്പിലാക്കിക്കോളൂവെന്ന് മന്ത്രിയുടെ മറുപടി
BREAKING NEWS
ഇന്നലെ ആക്രമിച്ച തേനീച്ചകളെ എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ കലക്ടറേറ്റിൽ അടിയന്തര യോഗം, യോഗത്തിനെത്തിയവരെ അറഞ്ചം പുറഞ്ചംകുത്തി തേനീച്ചകൾ, 79 പേർ ആശുപത്രിയിൽ
BREAKING NEWS
ഫോൺ നിരന്തരം ഉപയോഗിക്കുന്നതിൽ രക്ഷിതാവ് വഴക്കുപറഞ്ഞു, 14 കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ