LATEST UPDATES

സാർ… ആണുങ്ങൾക്ക് ആഴ്ചയിൽ രണ്ടു കുപ്പി മദ്യമെങ്കിലും സൗജന്യമായി അനുവദിക്കണം..!! വെറും രണ്ട് കുപ്പികൾ..!!! സ്ത്രീകൾക്ക് സർക്കാർ സൗജന്യമായി പലതും നൽകുന്നില്ലേയെന്നും എംഎൽഎ നിയമസഭയിൽ, ഭരണം തിരിച്ചുപിടിച്ച ശേഷം നടപ്പിലാക്കിക്കോളൂവെന്ന് മന്ത്രിയുടെ മറുപടി

· · 1 min read
Share: Copied!

ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യങ്ങൾ അനുവദിക്കുന്നതുപോലെ പുരുഷന്മാർക്ക് മദ്യം സൗജന്യമായി നൽകണമെന്ന് കർണാടകയിലെ ജെഡിഎസ് എംഎൽഎ എംടി കൃഷ്ണപ്പ നിയമസഭയിൽ. സ്ത്രീകൾക്ക് കർണാടക സർക്കാർ ധാരാളെ സൗജന്യങ്ങൾ നൽകുന്നുണ്ട്. ആണുങ്ങൾക്ക് ആഴ്ചയിൽ രണ്ടു കുപ്പി മദ്യമെങ്കിലും അനുവദിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. കൂടാതെ മദ്യം സഹകരണ സംഘം വഴി വിതരണം ചെയ്യണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മലയാളിയായ മന്ത്രി കെജെ ജോർജിനോടായിരുന്നു കൃഷ്ണപ്പ ആവശ്യം ഉന്നയിച്ചത്.

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ – യുഎഇ സെക്ടറിലെ വിമാനടിക്കറ്റ് നിരക്ക് 20 ശതമാനം കുറയും; സര്‍വീസുകള്‍ ഇരട്ടിയാക്കും

അതേസമയം തിരഞ്ഞെടുപ്പ് ജയിച്ച്‌ ഭരണം തിരിച്ചു പിടിച്ച ശേഷം പദ്ധതി നടപ്പിലാക്കിക്കോളൂവെന്നായിരുന്നു ജോർജിൻറെ മറുപടി. മദ്യ ഉപഭോഗം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദേശം പ്രായോഗികമല്ലെന്ന് സ്പീക്കർ യുടി ഖാദറും പ്രതികരിച്ചു. രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകാനുള്ള നിർദ്ദേശം ബുദ്ധിമുട്ടാണ്. രണ്ടുകുപ്പി സൗജന്യമായി ആഴ്ചയിൽ നൽകാൻ തുടങ്ങിയാൽ സ്ഥിതി എന്തായിരിക്കുമെന്ന് സങ്കൽപ്പിച്ചു നോക്കൂവെന്നും സ്പീക്കർ പറഞ്ഞു.

ഇന്നലെ ആക്രമിച്ച തേനീച്ചകളെ എന്തുചെയ്യണമെന്ന് തീരുമാനിക്കാൻ കലക്ടറേറ്റിൽ അടിയന്തര യോ​ഗം, യോ​ഗത്തിനെത്തിയവരെ അറഞ്ചം പുറഞ്ചംകുത്തി തേനീച്ചകൾ, 79 പേർ ആശുപത്രിയിൽ

‘സ്പീക്കർ സാർ എന്നെ തെറ്റിദ്ധരിക്കരുത്, നിങ്ങൾ 2000 രൂപ സൗജന്യമായി നൽകുമ്പോൾ, സൗജന്യ വൈദ്യുതി നൽകുമ്പോൾ അത് നമ്മുടെ പണമാണ്, അല്ലേ?. അതുകൊണ്ട് മദ്യപാനികൾക്കും ആഴ്ചയിൽ രണ്ട് കുപ്പികൾ സൗജന്യമായി നൽകാൻ ആവശ്യപ്പെടുന്നത്. എല്ലാ മാസവും പണം അടയ്ക്കാൻ കഴിയില്ല, അല്ലേ? വെറും രണ്ട് കുപ്പികൾ. നമ്മുടെ പണമാണ് ശക്തി യോജനയ്ക്കും സൗജന്യ ബസിനും വൈദ്യുതിക്കും നൽകുന്നത്, അല്ലേ? പുരുഷന്മാർക്ക് ഓരോ ആഴ്ചയും രണ്ട് കുപ്പികൾ നൽകുന്നതിൽ എന്താണ് തെറ്റ്‌ ?. സഹകരണ സംഘം വഴി സർക്കാർ വിതരണം ചെയ്യട്ടെ’, എന്നായിരുന്നു എം ടി കൃഷ്ണപ്പയുടെ വാക്കുകൾ.

പ്രണയത്തിനു കണ്ണില്ല!!, പ്രണയത്തിലായിരുന്നപ്പോൾതന്നെ യാസിർ ലഹരിക്കടിമയാണെന്ന് അറിയാമായിരുന്നു, വീട്ടുകാർ എതിർത്തിട്ടും വിവാഹിതരായി, ലഹരി വാങ്ങാൻ ഭാര്യയുടെ സ്വർണം ഒന്നൊന്നായി വിറ്റു, എതിർത്താൽ ക്രൂര മർദ്ദനം, ​ഷിബില സ്വന്തം വീട്ടിലേക്ക് കുട്ടിയുമായി പോന്നത് സഹികെട്ട്…

BREAKING NEWS
വിശ്വാസവും യുക്തിയും നേർക്കുനേർ; പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ഒത്തുചേരുന്ന പുതുചിത്രം ‘ഹരിവരാസനം’, മകരവിളക്ക് ദിനത്തിൽ ആഗോള റിലീസ്
27 Oct 2026
BREAKING NEWS
എന്റെ പൊന്നെടാവ്വേ ഇവനിന്ന് പ്രാന്താന്നാ തോന്നുന്നെ- ന്യൂസീലൻഡ് ബോളർ!! 11 സിക്സർ, 9 ഫോർ... 35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്, 19 പന്തിൽ 45 റൺസുമായി വൈഭവ്, ന്യൂസിലൻഡിനെതിരെ 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യയുടെ പിള്ളേര്!! പരമ്പര 3-0 സ്വന്തമാക്കി, പിന്നാലെ ഒരുപിടി റെക്കോർഡുകളും
27 Oct 2026
BREAKING NEWS
ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പരമ്പരക്കൊലയാളികളിൽ ഒരാൾ...ഒന്നെങ്കിൽ പ്രണയവാ​ഗ്ദാനം നൽകി വശത്താക്കും, അല്ലെങ്കിൽ കുടുംബങ്ങളെ ഒന്നാകെ ലക്ഷ്യമിട്ട് വീടുകളിൽ അതിക്രമിച്ചുകയറി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കും!!15 വർഷത്തിനിടെ കൊന്നുതിന്നത് 38 പേരെ, നരഭോജി മനുഷ്യൻ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാ...
27 Oct 2026
BREAKING NEWS
വകുപ്പ് നല്ലതാവാതെ മന്ത്രി വെളുത്ത് സുന്ദരനായിട്ട് എന്താണ് കാര്യമുള്ളത്? ചെന്നിത്തല വളരെ നല്ല ആളാണ്, മഹാനാണ്, പക്ഷെ അദ്ദേഹത്തിന്റെ വകുപ്പ് വളരെ മോശം... ആഭ്യന്തരവകുപ്പ് എല്ലാക്കാലത്തും കുഴപ്പമാണ്, പോലീസുകാരെ നിയന്ത്രിക്കണം... പോലീസിൽ കൂടുതൽ സ്ത്രീകളെ കൊണ്ടുവരണം- ജി. സുധാകരൻ എംഎൽഎ
27 Oct 2026