BREAKING NEWS

ഫോൺ നിരന്തരം ഉപയോ​ഗിക്കുന്നതിൽ രക്ഷിതാവ് വഴക്കുപറഞ്ഞു, 14 കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

· · 1 min read
Share: Copied!

തൊടുപുഴ (ഇടുക്കി): കാഞ്ചിയാറിൽ ഒൻപതാംക്ലാസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രക്ഷിതാക്കൾ കഴിഞ്ഞ ദിവസം കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. ഇതാവാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഫോണിന്റെ അമിത ഉപയോഗത്തെച്ചൊല്ലിയും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു. പിന്നീട് മാതാപിതാക്കൾ ജോലിക്കു പോവുകയും ചെയ്തു. തുടർന്ന് ഇവർ കുട്ടിയെ വിളിച്ചിട്ട് കിട്ടാതായതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.

22 കാരനെ എടുത്തിട്ടലക്കി 43 കാരൻ, പരിശീലനത്തിനിടെ അശ്വിനെ നോക്കുകുത്തിയാക്കി പതിരാനയ്ക്കെതിരെ ധോണിയുടെ വക ഒരു കൂറ്റൻ സിക്സർ- വീഡിയോ

അയൽവാസികൾ വന്ന് നോക്കുമ്പോൾ അടുക്കളയുടെ ഭാ​ഗത്തായി തൂങ്ങിമരിച്ച നിലയിലായി കുട്ടിയെ കണ്ടെത്തിയത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

BREAKING NEWS
എന്നോട് കളിക്കരുത്, റൂം തന്നില്ലെങ്കിൽ കൊല്ലും, കോർപ്പറേഷൻ ഓഫീസിൽ മദ്യലഹരിയിൽ ബഹളം വച്ച് ജീവനക്കാരന്‍, വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം
06 Nov 2026
BREAKING NEWS
ക്രൈസ്തവ പ്രാർത്ഥനക്കിടെ വീടിന് നേരെ ആർഎസ്എസ് പ്രവർത്തകരുടെ കല്ലേറ്, നിരന്തരം ശല്യക്കാരെന്ന് വീട്ടുകാര്‍ ഒരാള്‍ അറസ്റ്റില്‍
06 Nov 2026
BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈദ്യുതി ബോർഡിന്റേതാണ്, കരാറിൽ ഒപ്പിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയം, വിമര്‍ശനവുമായി പിണറായി വിജയന്‍
06 Nov 2026
BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026