ഒന്നു കൊന്നിട്ടും പകയൊടുങ്ങിയില്ല… വീണ്ടും രണ്ട് അരുംകൊലകൾ കൂടി… അന്ന് സജിതയെ കൊലപ്പെടുത്തിയത് ആരുമില്ലാത്ത സമയത്ത് വീട്ടിൽ കയറി പിന്നിൽ നിന്ന് കുത്തി…, പകയ്ക്കു പിന്നിൽ ഭാര്യ താനുമായി അകലാൻ കാരണം സുധാകരന്റെ ഭാര്യയാണെന്ന സംശയം, ജാമ്യത്തിലിറങ്ങിയാൽ മറ്റുള്ളവരേയും കൊല്ലുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നതായി നാട്ടുകാർ
പാലക്കാട്: പാലക്കാട് ജില്ലയിലെ നെന്മാറയിലെ ഇരട്ടക്കൊലപാതകത്തിനു പിന്നിൽ വർഷങ്ങൾ നീണ്ടുനിന്ന പക. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ അയൽവാസിയുടെ കൊടുംക്രൂരതയ്ക്ക് ഇരയായത് സുധാകരൻ (58), മാതാവ്...




