സൈൻ ചെയ്ത അസൈൻമെന്റ് സീൽ വയ്ക്കാൻ കൊണ്ടുചെന്നപ്പോൾ ‘നിൻ്റെ അപ്പൻ്റെ വകയാണോ സീൽ’ എന്ന് ക്ലർക്ക്, രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ, സ്കൂൾ വിദ്യാർഥിയുടെ തൂങ്ങി മരണത്തിൽ ദുരൂഹതയെന്ന് വീട്ടുകാർ
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് വിദ്യാർഥിയുടെ വീട്ടുകാർ രംഗത്ത്. ഇതേ സ്കൂളിലെ...




