Social icon element need JNews Essential plugin to be activated.

pathram desk 5

സ്കൂട്ടറിലെത്തിയ മോഷ്ടാവ് കസേര ഉപയോ​ഗിച്ച് ബാങ്ക് ക്യാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകർത്തു, എതിർക്കാൻ വന്ന ജീവനക്കാർക്കു നേരേ കത്തികാട്ടി ഭീഷണി, 15 ലക്ഷം കവർന്നു

തൃശൂർ: പട്ടാപ്പകൽ ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർ‌ച്ച. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽനിന്നു കവർന്നത്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ്...

വി​ജി​ല​ൻ​സി​ൻറെ ഓ​പ്പ​റേ​ഷ​ൻ മി​ഡ്‌​നൈ​റ്റി​ൽ’ കു​ടു​ങ്ങി എ​സ്‌​ഐയും സംഘവും, നൈറ്റ് പെട്രോളിം​ഗിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, പിടിയിലായവരിൽ മദ്യലഹരിയിലായിരുന്ന ഉദ്യോ​ഗസ്ഥനും

വി​ജി​ല​ൻ​സി​ൻറെ ഓ​പ്പ​റേ​ഷ​ൻ മി​ഡ്‌​നൈ​റ്റി​ൽ’ കു​ടു​ങ്ങി എ​സ്‌​ഐയും സംഘവും, നൈറ്റ് പെട്രോളിം​ഗിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, പിടിയിലായവരിൽ മദ്യലഹരിയിലായിരുന്ന ഉദ്യോ​ഗസ്ഥനും

കൊ​ച്ചി: പോലീസുകാർ വ്യാപക കൈക്കൂലി വാങ്ങുന്നുണ്ടെന്ന പരാതിയിൽ വി​ജി​ല​ൻ​സ് നടത്തിയ ഓ​പ്പ​റേ​ഷ​ൻ മി​ഡ്‌​നൈ​റ്റി​ൽ' കു​ടു​ങ്ങി എ​സ്‌​ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ർ. മ​ണ്ണാ​ർ​ക്കാ​ട് ഹൈ​വേ സ്‌​ക്വാ​ഡ് സം​ഘ​ത്തി​ൽ നി​ന്ന് ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത...

സഹപാഠിയുടെ നിരന്തരമുള്ള കളിയാക്കലിൽ പതിനേഴുകാരൻ പ്ലസ്ടു വിദ്യാർഥിയെ കുത്തിപ്പരുക്കേൽപ്പിച്ചു, ആക്രമണം കയ്യിൽ കരുതിയ അടക്കാ കത്തി ഉപയോ​ഗിച്ച്

സഹപാഠിയുടെ നിരന്തരമുള്ള കളിയാക്കലിൽ പതിനേഴുകാരൻ പ്ലസ്ടു വിദ്യാർഥിയെ കുത്തിപ്പരുക്കേൽപ്പിച്ചു, ആക്രമണം കയ്യിൽ കരുതിയ അടക്കാ കത്തി ഉപയോ​ഗിച്ച്

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് പ്ല​സ്ടൂ വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി കു​ത്തി​പ​രു​ക്കേ​ൽ​പ്പി​ച്ചു. സംഭവത്തിൽ വീട്ടാൻപാറ സ്വ​ദേ​ശി അ​ഫ്‌​സ​റി​ന് വാ​രി​യെ​ല്ലി​ന് പ​രുക്കേ​റ്റു. പ​രു​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ഒറ്റപ്പാലത്ത് എയ്ഡഡ് സ്കൂളിൽ ഇന്നുരാവിലെയാണ് സംഭവം...

വിദ്യാർഥി സ്കൂളിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്, വീട്ടുകാരുടെ ആരോപണം തെറ്റ്, സീൽ എടുത്തപ്പോൾ തടഞ്ഞു, ഏതാണെന്ന് അറിയില്ലെന്നു പറഞ്ഞപ്പോൾ വഴക്കുണ്ടാക്കി- ക്ലർക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരം വൊക്കേഷണൽ...

ചെന്താമരയ്ക്കെതിരേ മൊഴി പറയാൻ പേടിച്ച് സാക്ഷികൾ…!!! കൊലപ്പെടുത്തിയ ശേഷം കത്തിയുമായി നിൽക്കുന്നതു കണ്ടു… പറഞ്ഞ മൊഴിയിൽ ഉറച്ച് നിന്നത് ചെന്താമര ലക്ഷ്യമിട്ട പുഷ്പ മാത്രം…, നെന്മാറ ഇരട്ടക്കൊലക്കേസിൽ മറ്റ് നാലു നിർണായക സാക്ഷികൾ മൊഴിമാറ്റി…

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്കെതിരായ മൊഴിമാറ്റി നാലു നിർണായക സാക്ഷികൾ. പ്രതിയായ ചെന്താമരയെ പേടിച്ചാണ് സാക്ഷികൾ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകത്തിന് ശേഷം...

Page 1748 of 1816 1 1,747 1,748 1,749 1,816