നിങ്ങളുടെ ഇന്ന്, രേവതി നക്ഷത്രക്കാർക്ക് സാമ്പത്തികമായി നേട്ടം, ജീവിതപങ്കാളി മുഖേന ഗുണം
അശ്വതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ഉത്സവാഘോഷങ്ങളില്‍ സജീവമാകും, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും. ഭരണി: കാഴ്ചപ്പാടുകള്‍ മാറും, വാസഗൃഹം മോടിപിടിപ്പിക്കും, ആഡംബര വസ്തുക്കള്‍ വാങ്ങും. കാര്‍ത്തിക: പുതിയ സംരംഭങ്ങള്‍ക്കു തുടക്കം...




