BREAKING NEWS
ആചാരങ്ങൾക്കു തടസമുണ്ടാകില്ല, വെടിക്കെട്ട് നിയന്ത്രണ ഇളവ് അൽപം ബുദ്ധിമുട്ട്, നിലവിലെ ഇളവ് ജില്ലാ ഭരണകൂടത്തിനു പൂർണ ഉത്തരവാദിത്തം നൽകിക്കൊണ്ട്, പണിയായത് ഗുജറാത്തിലെ വെടിക്കെട്ടപകടം- സുരേഷ് ഗോപി
BREAKING NEWS
വേണേൽ മാറിക്കോ… അല്ലേൽ ഈ ചെക്കൻ എറിഞ്ഞ് തലപൊളിക്കും!! ഒറ്റയേറിൽ സ്റ്റംപ് രണ്ടായി ഒടിച്ച് വണ്ടർ കിഡ് വൈഭവ്, അന്തംവിട്ട് സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും- വീഡിയോ
BREAKING NEWS
ക്യാൻസർ രോഗിയായ മൂന്നുവയസുകാരിയോട് മാതാപിതാക്കളുടെ കൊടുംക്രൂരത, ടെക്കി മാതാപിതാക്കൾ കുട്ടിയെ ജൈന മത വിശ്വാസപ്രകാരം (സന്താര) നിരാഹാരമെടുപ്പിച്ചു മരണം വരിപ്പിച്ചു, മകളുടെ പേരിൽ ലോക റെക്കോർഡും സ്വന്തമാക്കി, മാതാപിതാക്കൾക്കെതിരെ നിയമവശങ്ങൾ പഠിച്ച് നടപടിയെന്ന് ബാലവകാശ കമ്മിഷൻ
BREAKING NEWS
കാർത്തിക തട്ടിപ്പ് ആരംഭിച്ചത് യുക്രെയ്‌നിൽ എംബിബിഎസ് പഠിക്കുന്ന കാലം മുതൽ, ജോലി വാഗ്ദാന തട്ടിപ്പിൽ നിന്നു ലഭിച്ച കോടികൾ ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചു, ഭർത്താവിനേയും ചോദ്യം ചെയ്യും
BREAKING NEWS
ഭീകരരുടെ ലക്ഷ്യങ്ങളിൽ പ്രധാന മന്ത്രിയും ടൂറിസ്റ്റുകളും? കത്ര–ശ്രീനഗർ ട്രെയിൻ ഫ്ലാഗ് ഓഫ് തടസപ്പെടുത്തുക ഭീകരരുടെ ലക്ഷ്യമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്, പഹൽഗാം ആക്രമണം പോലീസ് പരിശോധന മതിയാക്കി പിൻവാങ്ങിയ അതേ ദിവസം