ബെംഗളൂരുവിലെ ബിസിഎ പഠനം സൈഡ്, മെയിൻ പണി ലഹരി കടത്തൽ, കൂട്ടാളികൾ മലയാളികളും, രണ്ടു മാസം മുൻപെടുത്ത അക്കൗണ്ടുവഴി നടന്നത് 80 ലക്ഷത്തിന്റെ ഇടപാടുകൾ, ടാൻസാനിയൻ പൗരൻ വഴി ലഹരിയുടെ ചങ്ങല പൊട്ടിക്കാനുള്ള ശ്രമത്തിൽ പോലീസ്
ബത്തേരി: ബിസിഎ പഠനത്തിനായി ബെംഗളൂരുവിലെത്തിയ ടാൻസാനിയൻ പൗരൻ കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ കേന്ദ്രമെന്ന് പോലീസ്. കഴിഞ്ഞ ദിവസം കേരളത്തിലേക്കു ലക്ഷങ്ങളുടെ ലഹരിമരുന്നു കടത്തിയ ടാൻസാനിയ പൗരൻ പ്രിൻസ് സാംസണെ...




