Pathram Online
  • Home
  • NEWS
    വിവാഹം ക്ഷണിക്കാൻ പലവീടുകളിലുമെത്തി സജി;  23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യംപറഞ്ഞു; പിന്നാലെ വിവാഹം മുടങ്ങിയെന്നും  30നു നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം; അമ്മയെയും സഹോദരനെയും അന്വേഷിച്ചവരോട് പല മറുപടികൾ ; നാട്ടുകാരുടെ സംശയം വഴിത്തിരിവായി

    സാധാരണക്കാർക്കും ബഹിരാകാശയാത്ര! ചരിത്രനീക്കവുമായ് ഐഎസ്ആർഒ; ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം;​ രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനും ലക്ഷ്യമിടുന്നു

    ‘സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകും‘- അരാഗ്ചിയ്ക്ക് പുടിന്റെ ഉറപ്പ്; ‘കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു; റഷ്യ തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നു‘

    വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

    നെടുങ്കണ്ടത്ത് വീട്ടുപറമ്പിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; പോസ്റ്റ്മോർട്ടം ഇന്ന്; പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്; മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനം വീണ്ടും അന്വേഷിക്കാനും തീരുമാനം

  • CINEMA
    പ്രണയം നടിച്ച് ജിം നവീകരിക്കാനെന്ന പേരിൽ 65 ലക്ഷം തട്ടി, പണം തിരികെ ചോദിച്ചപ്പോൾ നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി!! റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകൾ, വോയിസ് റെക്കോർഡുകൾ അടക്കം പരാതിയുമായി പ്രവാസി യുവതി

    കാശ്മീരിലുണ്ടായ കോൺവോയ് ആക്രമണവും തുടർന്നുള്ള രഹസ്യാന്വേഷണവും പ്രമേയമാകുന്ന ജയസൂര്യ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ഫസ്റ്റ് ലുക്ക് പുറത്ത്

    D 152,  ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം ‘നീക്കം’ ടൈറ്റിൽ പ്രകാശനം ചെയ്തു

    ‘പ്ലീസ്, ദയവ് ചെയ്ത് ഇല്ലാത്ത ഗോസിപ്പുകള്‍ ഉണ്ടാക്കാതെയിരിക്കൂ, എന്തൊക്കെയാണ് പറഞ്ഞുണ്ടാക്കുന്നത്; ആ വ്യക്തി കാരണമാണ് ഞങ്ങള്‍ പിരിഞ്ഞതെന്ന് പറയുന്നത് വളരെ മോശമാണ്’- പ്രശസ്ത സിനിമാപ്രവർത്തകനെ ചേർത്തുള്ള പ്രചരണങ്ങളോട് പ്രതികരിച്ച് സജ്ന

    മാളവികയും- അവിനാഷും- സീമ.ജി.നായരും ഒന്നിക്കുന്ന സൈബർ ക്രൈം ത്രില്ലർ ‘അച്യുത അവതാരം’ പുതിയ പോസ്റ്റർ റിലീസായി, ചിത്രം അടുത്തമാസം തിയേറ്ററുകളിലേക്ക്

  • CRIME
  • SPORTS
    എന്തിനിത്ര ദൃതി ആർസിബീ…75ൽ എറിഞ്ഞിട്ടു, 6.3 ഓവറിൽ അ‌ടിച്ചും തീർത്തു… നിൽക്കാൻ സമയമില്ലാതെ എല്ലാം പെട്ടെന്ന് തീർത്ത് ആർസിബി, 9 വിക്കറ്റ് ജയം!! പവർപ്ലേയിൽ ആറ് വിക്കറ്റിന് ഡൽഹി നേടിയത് വെറും 13 റൺസ്

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ‘വൈഭവിന്റെ ബാറ്റ് പരിശോധിക്കണം, ബാറ്റിൽ വല്ല എഐ ചിപ്പ് ഉണ്ടായിരിക്കണം!! ആലോചിച്ചു നോക്കൂ, എന്താണ് ആ കുട്ടി ചെയ്യുന്നത്? എന്തൊരു താരമാണ്? കോലി ലോകചാംപ്യനായ സമയത്താണ് അവൻ ജനിച്ചത്, സാങ്കേതികതയ്ക്ക് ഒത്ത കരുത്തല്ല അവന്, വൈഭവ് 360 ഡിഗ്രി ബാറ്റു ചെയ്യുന്ന താരമാണ്;… വൈഭവിനെ കണ്ണുവച്ച് പാക്കിസ്ഥാനും

    ‘ദൈവത്തിനു നന്ദി, ഈ കുട്ടിയുടെ കാലത്തിനും മുൻപേ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന്, ശരിക്കും വണ്ടർ കിഡ് തന്നെ… വൈഭവിന്റെ ബാറ്റിങ്ങിൽ  ലോക ക്രിക്കറ്റിലെ തന്നെ വിക്കറ്റ് വേട്ടക്കാരൻ മുത്തയ്യ മുരളീധരൻ!! കഴിഞ്ഞ കളിയിൽ ഡോൾഡൻ ഡക്കിന് പുറത്താക്കിയതിന് ഹിംഗയ്ക്ക് ഓങ്ങിവച്ചത് പലിശ സഹിതം കൊടുത്ത് വൈഭവ്,  ഒരോവറിൽ പറത്തിയത് നാല് സിക്സറുകൾ!

    വണ്ടർ കിഡ്ഡിന്റെ സൂപ്പർ സെഞ്ചുറിക്കു പകരം വച്ച് ചേട്ടന്മാരുടെ രണ്ട് അർധ സെഞ്ചുറികൾ… സൺ റൈസേഴ്സിന് അഞ്ച് വിക്കറ്റ് ജയം

    ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടിഞ്ഞാണുമായി കേന്ദ്ര സർക്കാർ; പൈസ വച്ചുള്ള ​ഗെയിം ഔട്ട്;  കുട്ടികളെയും യുവാക്കളെയും കുരുക്കിൽ വീഴ്ത്താതിരിക്കാനുള്ള പുതു നിയമം മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ

  • IPL 2026
  • BUSINESS
    വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

    അമേരിക്കൻ സംഘം വരും മുമ്പേ അരാ​ഗ്ചി സ്ഥലം വിട്ടു; പാക്കിസ്ഥാൻ യാത്ര ക്യാൻസലാക്കി ട്രംപ്;  അനുനയശ്രമങ്ങൾ ഇനി ഫോണിലൂടെ തുടരുമെന്ന് യു.എസ്; ആ​ഗോള വിപണിയ്ക്ക് മീതെ കാർമേഘം

    ‘അമേരിക്കയുടെ അടവുകൾ എന്തിനുവേണ്ടിയാണെന്നത് പകൽ പോലെ വ്യക്തമാണ്; എണ്ണയിലാണ് പ്രധാന നോട്ടം; അത് സ്വന്തമാക്കാൻ അവര് എന്തും ചെയ്യും; വെനസ്വേലയിൽ സംഭവിച്ചതും ഇറാനിൽ സംഭവിക്കുന്നതും അതാണല്ലോ?‘ – റഷ്യൻ വിദേശകാര്യമന്ത്രി

    ‘അമേരിക്കയോട് നേരിട്ടുള്ള ചർച്ചയ്ക്കില്ല; പറയാനുള്ളത് പാക്കിസ്ഥാൻ മുഖേന അറിയിക്കും‘- നിലപാടിലുറച്ച് ഇറാൻ

    ഇന്ത്യയുടെ സ്വപ്ന ഇടനാഴിക്ക് തിരിച്ചടി; വാക്ക് മാറ്റി പുതിയ കളം ചവിട്ടി തുർക്കി; വില്ലനായത് ട്രംപ്

  • HEALTH

    പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

    കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

    ‘ഏതാനും മാസങ്ങൾക്കുള്ളിൽ ലോകം ഭക്ഷ്യക്ഷാമത്താൽ ഉഴലും; മൂന്ന് കോടിയിലധികം ആളുകൾ ദാരിദ്രത്താൽ വലയും ‘- യുഎൻ മുന്നറിയിപ്പ്

    ജീവൻ മരണ പോരാട്ടത്തിൽ വൃക്ക നൽകുന്നതിനും സ്വീകരിക്കുന്നതിനും വില്ലനാക്കിയത് മതത്തെ!! ദാതാവും സ്വീകർത്താവും ക്രിസ്ത്യനും മുസ്ലിമും, അവർ തമ്മിൽ സ്നേഹ ബന്ധം ഉണ്ടാകില്ല!! അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി, റിപ്പോർട്ടിൽ മതപരമായ പരാമർശം ഉൾപ്പെടുത്തിയത് സമൂഹത്തിൽ ആശങ്ക ഉയർത്തുന്നു, അപ്പീൽ നൽകും- അപേക്ഷകർ

  • PRAVASI

    പ്രതീക്ഷകളുണർത്തി ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍; തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക  2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

    ‘ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു; പിന്നീട് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും കൊണ്ടുവരും‘: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രംപ്; വംശീയാധിക്ഷേപമെന്ന് ആരോപണമുയരുന്നു

    ‘ലോകം മുഴുവൻ സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകും’: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ തകരാറിലാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

  • LIFE
    വയനാട് പുനരധിവാസത്തിനായി  കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World

ക്യാൻസർ ​രോ​ഗിയായ മൂന്നുവയസുകാരിയോട് മാതാപിതാക്കളുടെ കൊടുംക്രൂരത, ടെക്കി മാതാപിതാക്കൾ കുട്ടിയെ ജൈന മത വിശ്വാസപ്രകാരം (സന്താര) നിരാഹാരമെടുപ്പിച്ചു മരണം വരിപ്പിച്ചു, മകളുടെ പേരിൽ ലോക റെക്കോർഡും സ്വന്തമാക്കി, മാതാപിതാക്കൾക്കെതിരെ നിയമവശങ്ങൾ പഠിച്ച് നടപടിയെന്ന് ബാലവകാശ കമ്മിഷൻ

by pathram desk 5
May 4, 2025
A A
ക്യാൻസർ ​രോ​ഗിയായ മൂന്നുവയസുകാരിയോട് മാതാപിതാക്കളുടെ കൊടുംക്രൂരത, ടെക്കി മാതാപിതാക്കൾ കുട്ടിയെ ജൈന മത വിശ്വാസപ്രകാരം (സന്താര) നിരാഹാരമെടുപ്പിച്ചു മരണം വരിപ്പിച്ചു, മകളുടെ പേരിൽ ലോക റെക്കോർഡും സ്വന്തമാക്കി, മാതാപിതാക്കൾക്കെതിരെ നിയമവശങ്ങൾ പഠിച്ച് നടപടിയെന്ന് ബാലവകാശ കമ്മിഷൻ
Share on WhatsAppShare on FacebookShare on TwitterShare on Telegram

ഭോപ്പാൽ: കാൻസർ ബാധിതയായ മൂന്ന് വയസുകാരിയെ ജൈന മത വിശ്വാസപ്രകാരം നിരാഹാരമെടുപ്പിച്ച് മരണം വരിപ്പിച്ച സംഭവത്തിൽ വിവാദം. മരണത്തോട് അടുക്കുന്ന സമയത്ത് ജെനമത വിശ്വാസികൾ നടത്തുന്ന ആചാരമായ സന്താര പ്രകാരം പെൺകുട്ടിയെ മരണം വരിപ്പിക്കുകയായിരുന്നു. സാധാരണ പ്രായമുള്ളവരും രോഗികളും ഇനി ജീവിതത്തിൽ ഒന്നും ചെയ്യാനില്ലെന്ന് തോന്നുന്നവരുമാണ് സന്താര അനുഷ്ഠിക്കുന്നത്. ഭക്ഷണവും വെള്ളവും അടക്കമുള്ള ഉപേക്ഷിച്ച് നിരാഹാരത്തിലൂടെ മരണം വരിക്കുന്നതാണ് ഈ രീതി.

പക്ഷെ കേവലം മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഇത്തരത്തിൽ നിരാഹാരത്തിലൂടെ മരണത്തിന് വിട്ടുനൽകിയതിലാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഐടി മേഖലയിൽ പ്രവർത്തിക്കുന്ന പിയൂഷ് ജെയിൻ, വർഷ ജെയിൻ ദമ്പതികളുടെ മകളായ വിയാന സന്താര ആചരിച്ചത്. സന്താര ആചരിച്ച് മരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്കുള്ള അമേരിക്ക അടിസ്ഥാനമാക്കിയുള്ള ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് വിയാന സ്വന്തമാക്കിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് വിയാനയ്ക്ക് തലച്ചോറിൽ കാൻസർ സ്ഥിരീകരിച്ചത്. വിവിധ രീതിയിലുള്ള ചികിത്സ നൽകിയെങ്കിലും രോഗത്തിന് ഒരു മാറ്റവുമുണ്ടായില്ല. ഇതോടെയാണ് ടെക്കി ദമ്പതികൾ ആത്മീയ പാതയിലേക്കു തിരിഞ്ഞത്. ഇൻഡോറിൽ വച്ച് ഇവരുടെ ആത്മീയ ഗുരുവായ രാജേഷ് മുനി മഹാരാജാണ് കുട്ടിയെക്കൊണ്ട് സന്താര അനുഷ്ഠിക്കാനുള്ള നിർദ്ദേശം നൽകിയത്.

Related Post

വിവാഹം ക്ഷണിക്കാൻ പലവീടുകളിലുമെത്തി സജി;  23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യംപറഞ്ഞു; പിന്നാലെ വിവാഹം മുടങ്ങിയെന്നും  30നു നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം; അമ്മയെയും സഹോദരനെയും അന്വേഷിച്ചവരോട് പല മറുപടികൾ ; നാട്ടുകാരുടെ സംശയം വഴിത്തിരിവായി

വിവാഹം ക്ഷണിക്കാൻ പലവീടുകളിലുമെത്തി സജി; 23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യംപറഞ്ഞു; പിന്നാലെ വിവാഹം മുടങ്ങിയെന്നും 30നു നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം; അമ്മയെയും സഹോദരനെയും അന്വേഷിച്ചവരോട് പല മറുപടികൾ ; നാട്ടുകാരുടെ സംശയം വഴിത്തിരിവായി

April 28, 2026
സാധാരണക്കാർക്കും ബഹിരാകാശയാത്ര! ചരിത്രനീക്കവുമായ് ഐഎസ്ആർഒ; ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം;​ രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനും ലക്ഷ്യമിടുന്നു

സാധാരണക്കാർക്കും ബഹിരാകാശയാത്ര! ചരിത്രനീക്കവുമായ് ഐഎസ്ആർഒ; ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം;​ രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനും ലക്ഷ്യമിടുന്നു

April 28, 2026
‘സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകും‘- അരാഗ്ചിയ്ക്ക് പുടിന്റെ ഉറപ്പ്; ‘കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു; റഷ്യ തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നു‘

‘സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകും‘- അരാഗ്ചിയ്ക്ക് പുടിന്റെ ഉറപ്പ്; ‘കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു; റഷ്യ തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നു‘

April 28, 2026
വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

April 28, 2026

അതേസമയം 2015ൽ രാജസ്ഥാൻ കോടതി സന്താര, സല്ലേഖന എന്നീ പേരുകളിൽ അറിയപ്പെടുന്ന ആചാരം ജൈന മതത്തിന് അത്യാവശ്യമുള്ളതല്ലെന്ന് വിലയിരുത്തിയിരുന്നു. എന്നാൽ ഇതിനെതിരായി സുപ്രീം കോടതി റൂളിംഗ് നൽകുകയായിരുന്നു. സന്താര അനുഷ്ഠിക്കുന്ന വ്യക്തിക്ക് ആചാരത്തിൽ ഭാഗമാകുന്നതിനുള്ള സമ്മതം നൽകുന്നതിനുള്ള പ്രായമാണ് നിലവിലെ കേസിൽ വിവാദങ്ങൾക്ക് കാരണമായിട്ടുള്ളത്. സംഭവത്തിൽ മധ്യപ്രദേശിലെ ബാലാവകാശ കമ്മീഷൻ മെമ്പർ ഓംകാർ സിംഗ് വിമർശനവുമായി എത്തി. മാതാപിതാക്കളോട് സഹാനുഭൂതിയുണ്ട് എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് സന്താര അനുഷ്ടിച്ചത് ഉചിതമല്ല. മരണത്തോട് അടുത്ത സമയത്തായിരുന്നെങ്കിൽ ആശുപത്രിയിലാണ് ഉണ്ടാവേണ്ടിയിരുന്നതെന്നും ബാലാവകാശ കമ്മീഷൻ അംഗം പറയുന്നു. സംഭവത്തിൽ നിയമ വശത്തേക്കുറിച്ച് പഠിക്കുകയാണെന്നും ഇതിന് ശേഷമാകും മാതാപിതാക്കൾക്കെതിരായ തുടർനടപടിയെന്നാണ് ബാലാവകാശ കമ്മീഷൻ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.

എന്നാൽ ശ്വാസം മുട്ടൽ അടക്കം വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് മകൾ നേരിട്ടതെന്നും ജ്യൂസുകൾ മാത്രമായിരുന്നു മകൾക്ക് ഭക്ഷണം നൽകിയിരുന്നതെന്നും ഇതും കഴുത്തിൽ വച്ച ട്യൂബിലൂടെയായിരുന്നുമെന്നാണ് കുട്ടിയുടെ മാതാവ് വർഷ പ്രതികരിക്കുന്നത്. കുഞ്ഞിന്റെ വേദന കുറയാനും അടുത്ത ജന്മം മികച്ചതാവാനും വേണ്ടിയാണ് സന്താര അനുഷ്ഠിച്ചതെന്നും ഇവർ പറയുന്നു.

ഇൻഡോറിലെ ആശ്രമത്തിൽ വച്ച് ആത്മീയ നേതാക്കളുടെ സാന്നിധ്യത്തിലാണ് രാത്രി 9.25ഓടെയാണ് സന്താര ചടങ്ങ് ആരംഭിച്ചത്. 10.05 മണിയോടെ കുട്ടി മരണപ്പെടുകയായിരുന്നു. ചടങ്ങ് ആരംഭിച്ച് 40 മിനിറ്റ് മാത്രമാണ് മരണത്തിലേക്ക് മൂന്ന് വയസുകാരി എടുത്തത്. ഇതിന് പിന്നാലെ ആത്മീയ ഗുരുതന്നെയാണ് ലോക റെക്കോർഡിനുള്ള ശ്രമങ്ങൾ ആരംഭിക്കാൻ നിർദ്ദേശിച്ചതെന്നുമാണ് വിയാനയുടെ രക്ഷിതാക്കൾ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. നാൽപത് മിനിറ്റിൽ കുട്ടി മരണപ്പെട്ടുവെങ്കിൽ വിയാന മരണക്കിടക്കയിലാണ് ചടങ്ങ് അനുഷ്ഠിച്ചതെന്നും മധ്യപ്രദേശിലെ മുൻ ജഡ്ജിയായ അഭയ് ജെയിൻ ഗോലി പറയുന്നു. ഓരോ വർഷവും 200ഓളം പേരാണ് സ്വന്തം തീരുമാനത്തിൽ സന്താര അനുഷ്ഠിക്കുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വേടൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരൻ… വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്ന് എംവി ​ഗോവിന്ദൻ

Tags: santhara death up
SendShareTweetShare

pathram desk 5

Related Posts

വിവാഹം ക്ഷണിക്കാൻ പലവീടുകളിലുമെത്തി സജി;  23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യംപറഞ്ഞു; പിന്നാലെ വിവാഹം മുടങ്ങിയെന്നും  30നു നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം; അമ്മയെയും സഹോദരനെയും അന്വേഷിച്ചവരോട് പല മറുപടികൾ ; നാട്ടുകാരുടെ സംശയം വഴിത്തിരിവായി
BREAKING NEWS

by Pathram Desk 7
April 28, 2026
സാധാരണക്കാർക്കും ബഹിരാകാശയാത്ര! ചരിത്രനീക്കവുമായ് ഐഎസ്ആർഒ; ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം;​ രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനും ലക്ഷ്യമിടുന്നു
BREAKING NEWS

സാധാരണക്കാർക്കും ബഹിരാകാശയാത്ര! ചരിത്രനീക്കവുമായ് ഐഎസ്ആർഒ; ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം;​ രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനും ലക്ഷ്യമിടുന്നു

by Pathram Desk 7
April 28, 2026
‘സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകും‘- അരാഗ്ചിയ്ക്ക് പുടിന്റെ ഉറപ്പ്; ‘കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു; റഷ്യ തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നു‘
BREAKING NEWS

‘സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകും‘- അരാഗ്ചിയ്ക്ക് പുടിന്റെ ഉറപ്പ്; ‘കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു; റഷ്യ തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നു‘

by Pathram Desk 7
April 28, 2026
Next Post
പ്രായമല്ല പ്രാപ്തിയാണ് പ്രധാനം…  രോഗി ആണെന്ന് കാണിച്ച് എന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു സംഘം ശ്രമിക്കുന്നുണ്ട്,  അത് വിലപ്പോകില്ല- കെ സുധാകരൻ

പ്രായമല്ല പ്രാപ്തിയാണ് പ്രധാനം... രോഗി ആണെന്ന് കാണിച്ച് എന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു സംഘം ശ്രമിക്കുന്നുണ്ട്, അത് വിലപ്പോകില്ല- കെ സുധാകരൻ

വേണേൽ മാറിക്കോ… അല്ലേൽ ഈ ചെക്കൻ എറിഞ്ഞ് തലപൊളിക്കും!! ഒറ്റയേറിൽ സ്റ്റംപ് രണ്ടായി ഒടിച്ച് വണ്ടർ കിഡ് വൈഭവ്, അന്തംവിട്ട് സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും- വീഡിയോ

വേണേൽ മാറിക്കോ... അല്ലേൽ ഈ ചെക്കൻ എറിഞ്ഞ് തലപൊളിക്കും!! ഒറ്റയേറിൽ സ്റ്റംപ് രണ്ടായി ഒടിച്ച് വണ്ടർ കിഡ് വൈഭവ്, അന്തംവിട്ട് സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും- വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
വിവാഹം ക്ഷണിക്കാൻ പലവീടുകളിലുമെത്തി സജി;  23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യംപറഞ്ഞു; പിന്നാലെ വിവാഹം മുടങ്ങിയെന്നും  30നു നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം; അമ്മയെയും സഹോദരനെയും അന്വേഷിച്ചവരോട് പല മറുപടികൾ ; നാട്ടുകാരുടെ സംശയം വഴിത്തിരിവായി

വിവാഹം ക്ഷണിക്കാൻ പലവീടുകളിലുമെത്തി സജി; 23നു വിവാഹമാണെന്നു പറഞ്ഞ് ആദ്യംപറഞ്ഞു; പിന്നാലെ വിവാഹം മുടങ്ങിയെന്നും 30നു നടത്തുമെന്നറിയിച്ച് വീണ്ടും ക്ഷണം; അമ്മയെയും സഹോദരനെയും അന്വേഷിച്ചവരോട് പല മറുപടികൾ ; നാട്ടുകാരുടെ സംശയം വഴിത്തിരിവായി

April 28, 2026
സാധാരണക്കാർക്കും ബഹിരാകാശയാത്ര! ചരിത്രനീക്കവുമായ് ഐഎസ്ആർഒ; ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം;​ രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനും ലക്ഷ്യമിടുന്നു

സാധാരണക്കാർക്കും ബഹിരാകാശയാത്ര! ചരിത്രനീക്കവുമായ് ഐഎസ്ആർഒ; ആദ്യ ഗഗൻയാൻ ദൗത്യം അടുത്തവർഷം;​ രണ്ട് വിക്ഷേപണ ദൗത്യങ്ങൾ വീതം ഓരോ വർഷവും നടത്താനും ലക്ഷ്യമിടുന്നു

April 28, 2026
‘സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകും‘- അരാഗ്ചിയ്ക്ക് പുടിന്റെ ഉറപ്പ്; ‘കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു; റഷ്യ തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നു‘

‘സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നൽകും‘- അരാഗ്ചിയ്ക്ക് പുടിന്റെ ഉറപ്പ്; ‘കഴിഞ്ഞ ആഴ്ച ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം എനിക്ക് ലഭിച്ചു; റഷ്യ തന്ത്രപരമായ ബന്ധം തുടരാൻ ഉദ്ദേശിക്കുന്നു‘

April 28, 2026
വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

വയറുവേദനയ്ക്ക് ചികിത്സ തേടി; ഡോക്ടർ സിടി സ്കാനിന് നിർദ്ദേശിച്ചു; റിസൾറ്റ് വന്നപ്പോൾ യുവാവിന് ഗർഭാശയത്തിൽ മുഴ!! തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ​ഗുരുതര പരാതി

April 28, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.