നടി സൗന്ദര്യയുടേത് അപകട മരണമല്ല കൊലപാതകം, പിന്നിൽ നടൻ മോഹൻ ബാബു, മരണത്തിനു പിന്നിൽ സ്വത്ത് കൈക്കലാക്കാനുള്ള ശ്രമം, 25 വർഷമായി മോഹൻ ബാബുവിനെ തനിക്കറിയാം- പരാതി വ്യാജമെന്ന് സൗന്ദര്യയുടെ ഭർത്താവ്
അമരാവതി: തിരഞ്ഞെടുപ്പ് പ്രചാരണത്തിലിടെ ചെറുവിമാനം തകർന്നു മരിച്ച നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്ന് 21 വർഷങ്ങൾക്കുശേഷം പോലീസിൽ പരാതി. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് സൗന്ദര്യയേയും സഹോദരനേയും കൊലപ്പെടുത്തിയതാണെന്നാണ്...




