ബെസ്റ്റ് ബോളർക്കുള്ള അവാർഡ് നിതാ അംബാനി നൽകിയപ്പോൾ കാൽതൊട്ടുവന്ദിച്ച ഗുരുത്വം!! ധോണി തോളിൽ തട്ടി അഭിനന്ദിച്ചപ്പോൾ മുഖത്തു കണ്ട നിഷ്കളങ്കത, ഒടുവിൽ പാണ്ഡ്യ തോളിൽ കയ്യിട്ടപ്പോൾ കണ്ണുതള്ളിയുള്ള നിൽപ്… മൊത്തത്തിൽ വൈറലായി വിഘ്നേഷ് – വീഡിയോ
മുംബൈ: മുംബൈ ഇന്ത്യൻസ് ക്യാംപിലെ പരിശീലനത്തിനിടെ തോളത്ത് കയ്യിട്ട് ക്യാപ്റ്റൻ പാണ്ഡ്യയെ കണ്ട് ഞെട്ടി മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ. മുംബൈ ഇന്ത്യൻസ് ടീമിലെ പരിശീലന സെഷനിടെയാണ്...




